"അസ്സീസിയിലെ ഫ്രാൻസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76:
== ഫ്രാൻസിസ് കലയിലും സാഹിത്യത്തിലും ==
 
ഫ്രാൻസിസിന്റെ കൗതുകമുണർത്തുന്ന വ്യക്തിത്വവും, സംഭവബഹുലമായ ജീവിതവും, പിൽക്കാലസംസ്കാരത്തെ എന്തെന്നില്ലാതെ സ്വാധീനിച്ചിട്ടിട്ടുണ്ട്. ഇറ്റാലിയൻ ചിത്രകാരനായ [[ജോട്ടോ]] (Giotto) ഫ്രാൻസിസിന്റെ ജീവിതത്തിലെ സംഭവങ്ങളെ അധാരമാക്കിആധാരമാക്കി വരച്ച ചിത്രങ്ങൾ പ്രസിദ്ധമാണ്.<ref>http://www.ac.wwu.edu/~stephan/anthony/giottofrancis.html</ref> പ്രഖ്യാത ഇറ്റാലിയൻ കവി [[ദാന്തേ]]യുടെ [[ഡിവൈൻ കോമഡി|ഡിവൈൻ കോമഡിയിൽ]] ഫ്രാൻസിസിന്റെ ജീവിതകഥ ഹ്രസ്വമായി വിവരിക്കുന്ന ഒരു ഭാഗമുണ്ട്. പറുദീസയിലെത്തിയ തനിക്ക് ആ വിവരണം ദൈവശാസ്ത്രജ്ഞൻ [[തോമസ് അക്വീനാസ്]] നൽകുന്ന മട്ടിലാണ് ദാന്തേ അവതരിപ്പിച്ചിരിക്കുന്നത്.<ref>ഡിവൈൻ കോമഡിയിലെ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഭാഗം.</ref> ഫ്രാൻസിസിന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥകൾ ചേർന്ന [[ഫ്രാൻസിസിന്റെ ചെറുപുഷ്പങ്ങൾ]] (Little Flowers of St. Francis) എന്ന സമാഹാരം പ്രസിദ്ധമാണ്.<ref>http://www.ewtn.com/library/MARY/flowers1.htm</ref> അതിന്റെ കർതൃത്വം അജ്ഞാതമാണ്.
 
== അവലംബം ==
 
"https://ml.wikipedia.org/wiki/അസ്സീസിയിലെ_ഫ്രാൻസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്