"മുസിരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പുരാതന ഏഷ്യയിലെ ഏറ്റവും വലിയ തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു '''മുസിരിസ്'''. ഇന്നത്തെ കൊടുങ്ങല്ലൂരാണ് മുസിരിസ് നിലനിന്നിരുന്നത്. ഒന്നാംനൂറ്റാണ്ടിൽ മുസിരിസിന് റോമുമായി കച്ചവടബന്ധമുണ്ടായിരുന്നു. ഇതിനുള്ള തെളിവുകൾ കണ്ടെത്താനായി ഇവിടെ ഉത്ഖനനം നടക്കുന്നുണ്ട്.
 
==കൂടുതൽ വിവരങ്ങൾ==
* [[പട്ടണം പുരാവസ്തുഖനനം]] കാണുക
"https://ml.wikipedia.org/wiki/മുസിരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്