"പ്രഭാത് ബുക്ക് ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം എന്ന താൾ പ്രഭാത് ബുക്ക് ഹൗസ് എന്ന തലക്കെട്ടിലേയ്ക്ക് ത...
ക്രമപ്പെടുത്തൽ
വരി 1:
മലയാളത്തിലെ പ്രമുഖ പുസ്തക പ്രസാധകരാണ് '''പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം'''. 1952 ൽ ആരംഭിച്ച ഈ സ്ഥാപനം കേരളത്തിലെ സോവിയറ്റ് പുസ്തകങ്ങളുടെ വിതരണക്കാർ എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ചു.
===പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം===
 
പ്രഭാത് ബുക്ക് ഹൗസ് 1952ൽ തുടങ്ങി.ആസ്ഥാനം:തിരുവനന്തപുരം.കേരളത്തിലെ സോവിയറ്റ് പുസ്തകങ്ങളുടെ വിതരണക്കാർ പ്രഭാത് ബുക്ക് ഹൗസ് ആയിരുന്നു. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് , കോഴിക്കോട് , കണ്ണൂർ എന്നിങ്ങനെ ഒൻപതോളം സ്ഥലങ്ങളിൽ ഇവരുടെ ശാഖകൾ ഉണ്ട്. ഓരോ വർഷവും കേരളത്തിലങ്ങോളമിങ്ങോളം മൊബൈൽ പുസ്തക പ്രദർശനവും വിതരണവും നടത്തിയിരുന്നു.
"https://ml.wikipedia.org/wiki/പ്രഭാത്_ബുക്ക്_ഹൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്