"ഇൻവിക്റ്റസ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചെ തിരുത്തൽ
ഇൻവിക്റ്റസ്
വരി 21:
}}
 
2009-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് '''ഇൻവിക്റ്റസ്'''. [[ക്ലിന്റ് ഈസ്റ്റ്‌വുഡ്]] സംവിധാനം ചെയ്ത ചിത്രത്തിൽ [[നെൽസൺ മണ്ടേല|നെൽസൺ മണ്ടേലയായി]] [[മോർഗൻ ഫ്രീമൻ]] അഭിനയിച്ചു. ദക്ഷിണാഫ്രിക്കയുടെ ദേശീയ [[റഗ്ബി]] ടീമായ സ്​പ്രിങ്‌ബോക്‌സിന്റെ നായകനായി [[മാറ്റ് ഡാമൺ]] വേഷമിട്ടു. [[ജോൺ കാർലിൻ|ജോൺ കാർലിന്റെ]] ''പ്ലേയിങ് ദി എനിമി: നെൽസൺ മണ്ടേല ആന്റ് ദി ഗേയിം ദാറ്റ് മേയിഡ് എ നേഷൻ'' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് തിരക്കഥ.<ref name=mathru1/> [[82-ആം അക്കാദമി പുരസ്കാരങ്ങൾ|82-ആം അക്കാദമി പുരസ്കാരത്തിനു]] ഇൻവിക്റ്റസിലെ അഭിനയത്തിനു ഫ്രീമാന് മികച്ച നടനുള്ള നാമനിർദേശവും ഡാമണെ മികച്ച സഹനടനുള്ള നാമനിർദേശവും ലഭിച്ചു.<ref name=oscar/> മണ്ടേലയുടെ ഇഷ്ടകവിതയായ [[വില്യം ഏണസ്റ്റ് ഹെൻലി|വില്യം ഏണസ്റ്റ് ഹെൻലിയുടെ]] [[ഇൻവിക്റ്റസ്]] തന്നെയാണ് ചിത്രത്തിനെ പേര്.<ref name=mathru1/>
 
==അവലംബം==
"https://ml.wikipedia.org/wiki/ഇൻവിക്റ്റസ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്