"ഇൻവിക്റ്റസ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

666 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
നാമനിർദേശവും
(ജോൺ കാർലിൻ)
(നാമനിർദേശവും)
}}
 
2009-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് '''ഇൻവിക്റ്റസ്'''. [[ക്ലിന്റ് ഈസ്റ്റ്‌വുഡ്]] സംവിധാനം ചെയ്ത ചിത്രത്തിൽ [[നെൽസൺ മണ്ടേല|നെൽസൺ മണ്ടേലയായി]] [[മോർഗൻ ഫ്രീമൻ]] അഭിനയിച്ചു. ദക്ഷിണാഫ്രിക്കയുടെ ദേശീയ [[റഗ്ബി]] ടീമായ സ്​പ്രിങ്‌ബോക്‌സിന്റെ നായകനായി [[മാറ്റ് ഡാമൺ]] വേഷമിട്ടു. [[ജോൺ കാർലിൻ|ജോൺ കാർലിന്റെ]] ''പ്ലേയിങ് ദി എനിമി: നെൽസൺ മണ്ടേല ആന്റ് ദി ഗേയിം ദാറ്റ് മേയിഡ് എ നേഷൻ'' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് തിരക്കഥ.<ref name=mathru1/> [[82-ആം അക്കാദമി പുരസ്കാരങ്ങൾ|82-ആം അക്കാദമി പുരസ്കാരത്തിനു]] ഇൻവിക്റ്റസിലെ അഭിനയത്തിനു ഫ്രീമാന് മികച്ച നടനുള്ള നാമനിർദേശവും ഡാമണെ മികച്ച സഹനടനുള്ള നാമനിർദേശവും ലഭിച്ചു.<ref naem=oscar/>
 
==അവലംബം==
{{reflist|2|refs=
<ref name=mathru1>{{cite web|title=മണ്ടേലയുടെ കഥയുമായി 'ഇൻവിക്റ്റസ്'| url=http://mathrubhumi.com/movies/hollywood/83101/ |publisher=മാതൃഭൂമി }} </ref>
<ref naem=oscar>{{cite web|title=The 82nd Academy Awards (2010) Nominees and Winners|url=http://www.oscars.org/awards/academyawards/legacy/ceremony/82nd-winners.html|publisher=oscars.org}}</ref>
}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1901978" എന്ന താളിൽനിന്ന് ശേഖരിച്ചത്