"മോർഗൻ ഫ്രീമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
ഇൻവിക്റ്റസ്
(ചെ തിരുത്തൽ)
(ഇൻവിക്റ്റസ്)
}}
 
അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനുമാണ് '''മോർഗൻ ഫ്രീമൻ''' (ജനനം:[[1937]] [[ജൂൺ 1]] ). [[ദ ഷോഷാങ്ക് റിഡംപ്ഷൻ]] [[ഡ്രൈവിങ്ങ് മിസ്സ് ഡേയ്സി]] [[ഇൻവിക്റ്റസ് (ചലച്ചിത്രം)|ഇൻവിക്റ്റസ്]] എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള [[അക്കാദമി അവാർഡ്|അക്കാദമി അവാർഡിനും]] [[സ്ട്രീറ്റ് സ്മാർട്ട്]] എന്ന ചിത്രത്തിലെ അഭിനയത്തുനു മികച്ച സഹനടനുള്ള അക്കാദമി അവാർഡിനും ഫ്രീമാനെ നാമനിർദേശം ചേയ്തു. 2004-ൽ മികച്ച സഹനടനുള്ള അക്കദമി അവാർഡ് [[മില്ല്യൺ ഡോളർ ബേബി]] എന്ന ചിത്രത്തിലെ അഭിയത്തിനു ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1901959" എന്ന താളിൽനിന്ന് ശേഖരിച്ചത്