"ജോസ് ഗ്രാസിയാനോ ഡാ സിൽവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bipinkdas എന്ന ഉപയോക്താവ് ഗാര്സിയാനോ ഡാ സിൽവ എന്ന താൾ ജോസ് ഗ്രാസിയാനോ ഡാ സിൽവ എന്നാക്കി മാറ്റിയി...
No edit summary
വരി 1:
[[ഭക്ഷ്യ കാർഷിക സംഘടന]] യുടെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽജനറലാണ് ജോസ് ഗ്രാസിയാനോ ഡാ സിൽവ. 2012 ജനുവരി 1 മുതൽ 2015 ജൂലൈ 31 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി. 2011 ജൂൺ 26-ന് ചേര്ന്ന അംഗരാജ്യങ്ങളുടെ സമ്മേളനമാണ് ഇദ്ദേഹത്തെ ഡയറക്ടർ ജനറലായി തെരഞ്ഞെടുത്തത്. 2001-ൽ[[ബ്രസീൽ]] നടപ്പിലാക്കിയ "വിശപ്പ് ശൂന്യ" (Zero Hunger) പദ്ധതിയുടെ ശില്പിയായിരുന്നു. 2003 -ൽബ്രസീലിലെ [[ലുല ഡിസിൽവ]] മന്ത്രിസഭയിൽ "വിശപ്പ് നിർമാർജ്ജനവും ഭക്ഷ്യസുരക്ഷയും " എന്ന വകുുപ്പിൽ പ്രത്യേക മന്ത്രിയായിരുന്നു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ജോസ്_ഗ്രാസിയാനോ_ഡാ_സിൽവ" എന്ന താളിൽനിന്ന് ശേഖരിച്ചത്