"തിരുവള്ളുവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
== പേര്‌ ==
[[File:Thiruvalluvar Temple.JPG|left|250px|thumb|[[മൈലാപ്പൂർ|മൈലാപ്പൂരിലെ]]തിരുവള്ളുവർ ക്ഷേത്രം]]
തിരുവള്ളുവർ എന്ന പേരു വന്നത് ശ്രീ എന്നതു പോലെ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ''തിരു'' <ref>Caldwell, Robert. 1875. A comparative grammar of the Dravidian or South-Indian family of languages. London: Trübner.</ref> എന്ന പദത്തിൽ നിന്നും ''വള്ളുവൻ'' എന്നതിന്റെ തമിഴ് ബഹുമാനസൂചക പദമായ ''വള്ളുവർ'' എന്നീ പദവും കൂടിച്ചേർന്നാണ്‌. കേരളത്തിൽ പ്രസിദ്ധമായ പന്തിരുകുലം കഥയിലെ വള്ളുവർ തന്നെയാണ് തിരുവള്ളുവർ എന്നും ഒരു വാദമുണ്ട്. തിരുവള്ളുവരുടെ ജന്മസ്ഥലത്തെ പറ്റി ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.ഇത് മുസ്ലിങ്ങളുടെ ആരാധനാലയമായിരിന്നു എന്ന് പറയ്പ്പെടുന്നു
 
== തിരുക്കുറൾ ==
"https://ml.wikipedia.org/wiki/തിരുവള്ളുവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്