"ചെണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 202.164.158.233 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 1:
{{prettyurl|Chenda}}
[[ചിത്രം:Chendaview.jpg|right|thumb|230px|ചെണ്ട]]
[[കേരളം|കേരളത്തിന്റെ]] തനതായ ഒരു [[തുകൽവാദ്യം|തുകൽവാദ്യോപകരണമാണ്‌]] '''ചെണ്ട'''. ഒരു [[അസുര വാദ്യം]] എന്നാണറിയപ്പെടുന്നത്. കേരളീയ മേളവാദ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണമാണ്‌ ചെണ്ട. കേരളത്തിലെ ഉത്സവങ്ങളിലെയും നാടൻ കലാരൂപങ്ങളിലെയും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യോപകരണമാണ്. [[കേരളം|കേരളത്തിന്റെ]] എല്ലാ ഭാഗങ്ങളിലും, [[തമിഴ്നാട്|തമിഴ് നാട്ടിൽ]] കന്യാകുമാരി ജില്ലയിലും, [[കർണാടകം|കർണാടകത്തിന്റെ]] തുളുനാടൻ ഭാഗങ്ങളിലും ചെണ്ട ഉപയോഗിക്കുന്നു. കർണാടകത്തിൽ ഇത് ''ചെണ്ടെ'' എന്ന് അറിയപ്പെടുന്നു. [[കഥകളി]], [[കൂടിയാട്ടം]],വിവിധ നൃത്തകലാരൂപങ്ങൾ എന്നിവയ്ക്ക് ചെണ്ട ഉപയോഗിക്കുന്നു. [[കർണാടകം|കർണാടകത്തിലെ]] [[യക്ഷഗാനം]] എന്ന നൃത്ത-നാടക കലാരൂപത്തിലും ചെണ്ട ഉപയോഗിക്കുന്നു.ലോകത്ത് ഏറ്റവും ശബ്ദം ഉള്ള വാദ്യോപകരണമാണ്‌ ചെണ്ട
==ചരിത്രം==
==തരങ്ങൾ==
"https://ml.wikipedia.org/wiki/ചെണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്