"വർണ്ണാന്ധത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) added photo from english wiki
വരി 3:
{{Infobox_Disease
| Name = വർണ്ണാന്ധത
| Image = US Flag color blind.png
[[ചിത്രം:US | FlagCaption color blind.png|right|thumb|250px| = 1895-ൽ വരച്ച ശരിയായ കാഴ്ചയും വിവിധതരം വർണ്ണാന്ധതയും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്ന ഒരു ചിത്രം]]
| Caption =
| DiseasesDB = 2999
| ICD10 = {{ICD10|H|53|5|h|53}}
വരി 14:
| MeshID = D003117
}}
 
തന്റെ ജനുസ്സിലെ മറ്റ് ജീവികളെപ്പോലെ ചില [[നിറം|നിറങ്ങൾ]] തിരിച്ചറിയാൻ കഴിയാതിരിക്കുന്ന ഒരു അവസ്ഥയെയാണ് '''വർണ്ണാന്ധത''' എന്ന് വിളിക്കുന്നത്. ജനിതകമായി കിട്ടുന്ന ഒരു അസുഖമാണ് ഇത്. എങ്കിലും [[കണ്ണ്]], [[ഞരമ്പ്]], [[തലച്ചോറ്]] എന്നീ അവയവങ്ങൾക്ക് തകരാറ് സംഭവിച്ചതുകൊണ്ടോ, ചില രാസവസ്തുക്കൾ കണ്ണിൽ പോയത് കൊണ്ടോ ഈ അവസ്ഥ ഉണ്ടാകാം. [[ജോൺ ഡാൾട്ടൺ]] എന്ന രസതന്ത്രജ്ഞനാണ് ആദ്യമായി ഈ അസുഖത്തെപ്പെറ്റി പ്രബന്ധം തയാറാക്കിയത്. 1798-ൽ ആയിരുന്നു '''വർണ്ണങ്ങൾ കാണുന്നതിനെക്കുറിച്ചുള്ള അസാധാരണമായ വസ്തുതകൾ''' എന്ന ഈ പഠനം അദ്ദേഹം പ്രസിദ്ധീകരിച്ചത്. <ref name="dalton">Dalton J, 1798 "Extraordinary facts relating to the vision of colours: with observations" ''Memoirs of the Literary and Philosophical Society of Manchester'' '''5''' 28-45</ref>. തന്റെ തന്നെ വർണ്ണാന്ധതയെക്കുറിച്ച് മനസ്സിലായതാണ് അദ്ദേഹത്തിന് ഈ വിഷയത്തിൽ ഗവേഷണം നടത്താൻ പ്രേരണയായത്. ഈ അസുഖത്തെ '''ഡാൾട്ടനിസം''' എന്നും അതുകൊണ്ട് വിളിക്കപ്പെടാറുണ്ട്, പക്ഷേ ഡ്യൂട്ടെറാനോപ്പിയ എന്ന ചുവപ്പിന്റേയും പച്ചയുടേയും വർണ്ണാന്ധതയെയാണ് ഇന്ന് ഈ പേരുകൊണ്ട് അർത്ഥമാക്കുന്നത്.
 
വർണ്ണാന്ധത എന്നത് ഒരു അസുഖം എന്നല്ലാതെ ഒരു വൈകല്യം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും വർണ്ണാന്ധത ബാധിച്ചവർക്ക്, നിറങ്ങളുടെ ഇടയിൽ ഒളിപ്പിച്ച് വച്ച ചില വസ്തുക്കളെ സാധാ‍രണ കാഴ്ചശക്തി ഉള്ളവരേക്കാൾ എളുപ്പം കണ്ടുപിടിക്കാൻ കഴിയും എന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു. <ref>Morgan MJ, Adam A, Mollon JD. "Dichromats detect colour-camouflaged objects that are not detected by trichromats." ''Proc Biol Sci.'' 1992 Jun 22;248(1323):291-5. PMID 1354367.</ref> പൂർണ്ണമായ വർണ്ണാന്ധത ബാധിച്ചവർക്ക് രാത്രിക്കാഴ്ചയിൽ സാധാരണ കാഴ്ച ഉള്ളവരേക്കാളും ചെറിയ ഒരു മേന്മ അവകാശപ്പെടാമെങ്കിലും ഇത് വർണ്ണാന്ധതയുള്ള ആളുകൾക്ക് ഇരുട്ടുമായി പൊരുത്തപ്പെടാൻ എടുക്കുന്ന ആദ്യ അഞ്ചര മിനുട്ട് നേരത്തേയ്ക്ക് മാത്രമേ ഉണ്ടാകുന്നുള്ളൂ.
 
[[ചിത്രം:US Flag color blind.png|right|thumb|250px|1895-ൽ വരച്ച ശരിയായ കാഴ്ചയും വിവിധതരം വർണ്ണാന്ധതയും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്ന ഒരു ചിത്രം]]
 
== പശ്ചാത്തലം ==
"https://ml.wikipedia.org/wiki/വർണ്ണാന്ധത" എന്ന താളിൽനിന്ന് ശേഖരിച്ചത്