"യഹോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Jehovah}}
[[ബൈബിൾ|ബൈബിളിന്റെ]] എബ്രായ മൂലപാഠത്തിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമത്തെകുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന {{hebrew|יְהֹוָה}} (യ്‌ഹ്‌വ്‌ഹ്) എന്ന നാല് വ്യഞ്ജനാക്ഷരമുള്ള ചതുരക്ഷരിക്ക് <ref>[http://en.wikipedia.org/wiki/Jehovah Jehovah (pronounced /dʒɨˈhoʊvə/) is an anglicized representation of "the proper name of God"']</ref>മലയാളത്തിൽ പൊതുവേ സ്വീകരിക്കപ്പെട്ടിരിക്കുന്ന രൂപമാണ് '''യഹോവ''' ([[ഇംഗ്ലീഷ്]]:'''Jehovah''') .<ref>[http://www.bible-researcher.com/nasb-preface.html Preface to the New American Standard Bible]</ref> {{hebrew|יְהֹוָה}} (യ്‌ഹ്‌വ്‌ഹ്) എന്ന ചതുരക്ഷരിയെ ''യാഹ്‌വെ'' എന്നും പരിഭാഷപ്പെടുത്താറുണ്ട്, പല ബൈബിൾ പരിഭാഷകളിലും ദൈവനാമത്തിനു പകരം "കർത്താവ്" എന്നോ "ദൈവം" എന്നോ ഉള്ള സ്ഥാനപേരുകൾ നൽകിയിരിക്കുന്നു. എന്നിരുന്നാലും, യഹോവ എന്ന ദൈവനാമം ബൈബിളിന്റെ ലഭ്യമായ [[മസോറട്ടിക് പാഠം|പരമ്പരാഗത പഴയനിയമ]] മൂലപാടത്തിൽമൂലപാഠത്തിൽ 6,518 പ്രാവശ്യം കാണപ്പെടുന്നു, കൂടാതെ ഇതേ നാമത്തിന്റെ മറ്റൊരു രൂപമായ {{hebrew|יֱהֹוִה}} (''യഹോവി'' ) 305 പ്രാവശ്യം കാണപ്പെടുന്നു.<ref name="Brown-Driver-Briggs Lexicon">[http://img.villagephotos.com/p/2003-7/264290/BDBYahwehtrimmed.jpg Brown-Driver-Briggs Lexicon]</ref> എബ്രായ ബൈബിൾ അനുസരിച്ച്, ഏകനായ [[ദൈവം]] സ്വയം വെളിപ്പെടുത്തിയ ദൈവനാമമാണ്‌ യഹോവ എന്നത്. യഹോവ എന്ന [[പിതാവായ ദൈവം|പിതാവായ]]<ref>"നീയോ യഹോവെ,ഞങ്ങളുടെ പിതാവാകുന്നു" യെശയാവ്:63:16.ബി സത്യവേദപുസ്തകം,ബൈബിൾ സൊസൈറ്റി ഒഫ് ഇന്ത്യ</ref> ദൈവനാമത്തിന്റെ അർത്ഥം "ആയിത്തീരുവാൻ അവൻ ഇടയാക്കുന്നു" എന്നാണ്.<ref>[http://www.watchtower.org/e/na/article_02.htm God's Name—Its Meaning and Pronunciation]</ref>
 
യഹുദമദത്തിലും ത്രിത്വസങ്കൽപ്പം തിരസ്കരിക്കുന്ന യഹോവയുടെ സാക്ഷികളെപോലെയുള്ള സ്വതന്ത്ര ക്രിസ്തീയ വിഭാഗങ്ങളിലും യഹോവ ഏകദൈവവും, സൃഷ്ടാവും, സർവ്വശക്തനുമാണ്. മുഖ്യധാരക്രൈസ്തവർ യഹോവ ത്രിത്വസങ്കല്പത്തിലെ പിതാവാണെന്ന് പഠിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1901276" എന്ന താളിൽനിന്ന് ശേഖരിച്ചത്