"കേപ് ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,399 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
വിനോദസഞ്ചാരം
(ചെ.) (117 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5465 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(വിനോദസഞ്ചാരം)
 
2007ലെ കണക്കുകളനുസരിച്ച് 35 ലക്ഷമാണ് ഈ നഗരത്തിലെ ജനസംഖ്യ. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വിസ്തീർണമേറിയ നഗരമാണ് കേപ് ടൗൺ. 2,455 ചതുരശ്ര കിലോമീറ്റർ (948 sq mi) ആണ് ഇതിന്റെ വിസ്തീർണം. ഇക്കാരണത്താൽ കേപ് ടൗണിലെ ജനസാന്ദ്രത താരതമ്യേന കുറവാണ്. ഒരു ചത്യ്രശ്ര കിലോമീറ്റരിൽ 1,425 പേർ (3,689/sq mi).
 
== വിനോദസഞ്ചാരം ==
{{main|കേപ് ടൗണിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ}}
കേപ് ടൗൺ കേവലം ദക്ഷിണാഫ്രിക്കയിൽ മാത്രം അറിയപ്പെടുന്ന പ്രധാന അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, അഫ്രിക്കയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതിന് അതിന്റെ നല്ല കാലാവസ്ഥ, പ്രകൃതിദത്ത പശ്ചാത്തലം, നല്ല വികസനമുള്ള അന്തർഘടന എന്നിവ പ്രധാന കാരണങ്ങളാണ്. അനേകം പ്രകൃതിദത്ത ആകർഷണങ്ങളാൽ വിനോദസഞ്ചാരികൾക്ക് പ്രസിദ്ധമാണ് ഈ നഗരം. ഏറ്റവും മുഖ്യമായ [[ടേബിൾ പർവ്വതം]],<ref>{{cite web|url=http://www.thecape.org/|title=Table Mountain Aerial Cableway}}</ref> [[ടേബിൾ പർവ്വത ദേശീയ ഉദ്യാനം|ടേബിൾ പർവ്വത ദേശീയ ഉദ്യാനത്തിൻറെ]] ഭൂരിഭാഗവും ഉൾക്കൊള്ളുന്നതോടൊപ്പം, [[സിറ്റി ബൌൽ|സിറ്റി ബൌലിന്]] അതിർവരമ്പിടുന്നു. കാൽനടയായോ ഞാൺ വാഹനം(കേബിൾ കാർ) വഴിയോ പർവ്വതത്തിന്റെ മുകളിൽ എത്താം. [[കേപ് പെനിൻസുല|കേപ് പെനിൻസുലയുടെ]] അറ്റത്തുള്ള മുനമ്പാണ് [[കേപ് പോയിൻറ്]].<ref>{{cite web|url=http://www.capepoint.co.za |title=Cape Point |publisher=Cape Point |date= |accessdate=1 October 2011}}</ref> [[ചാപ്മാൻ ഉന്നതി പാത]], കേപ് ടൗണിനേയും [[ഹൌത് ബേ|ഹൌത് ബേയേയും]] യോജിപ്പിക്കുന്ന ഇടുങ്ങിയ പാതയാണ്. അറ്റ്ലാന്റിക് സമുദ്രത്തിൻറേയും വളരെ അടുത്തായ പർവ്വതങ്ങളുടേയും നയന മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ വിനോദസഞ്ചാരികളും ഇതിലൂടെ വണ്ടി ഓടിക്കുന്നു. കാൽനടയായോ വാഹനം വഴിയോ [[സിഗ്നൽ കുന്ന്|സിഗ്നൽ കുന്നിൽ]] കയറിയാൽ, [[സിറ്റി ബൌൽ|സിറ്റി ബൌലിൻറേയും]] ടബിൾ പർവ്വതത്തിൻറേയും വിശാല കാഴ്ചകൾ ആസ്വദിക്കാം.<ref>http://www.nbi.ac.za/frames/kirstfram.htm</ref>
 
== അവലംബം ==
[[വർഗ്ഗം:കേപ് ടൗൺ]]
[[വർഗ്ഗം:ആഫ്രിക്കയിലെ തുറമുഖനഗരങ്ങൾ]]
[[വർഗ്ഗം:ആഫ്രിക്കയിലെ വിനോദസഞ്ചാരം]]
[[വർഗ്ഗം:ദക്ഷിണാഫ്രിക്കൻ വിനോദസഞ്ചാരം]]
 
{{Link FA|af}}
140

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1901256" എന്ന താളിൽനിന്ന് ശേഖരിച്ചത്