"ദ്രവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തലക്കെട്ടുനൽകി, ക്രമപ്പെടുത്തി.
No edit summary
വരി 1:
ദ്രാവകത്തിനും വാതകത്തിനും [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ ]] പൊതുവായുള്ള പേരാണ് '''ദ്രവം'''. [[സമ്മർദ്ദം|സമ്മർദ്ദങ്ങൾക്ക്]] (stress) വിധേയമായശേഷം പൂർവസ്ഥിതിയിലേക്കു തിരിച്ചുവരാനാകാത്തവിധം രൂപമാറ്റം സംഭവിക്കുന്ന പദാർഥങ്ങളാണ് ദ്രവങ്ങൾ.{{തെളിവ്}} ഇത്തരം [[സമ്മർദ്ദം|സമ്മർദങ്ങളാണ്]] ഒഴുക്കിന് (flow) കാരണമാകുന്നത്. [[ഖരം|ഖരാവസ്ഥയെ]] അപേക്ഷിച്ച് ദ്രവങ്ങളുടെ [[തന്മാത്ര|തന്മാത്രകൾക്ക്]] ചലനസ്വാതന്ത്ര്യം കൂടുതലുണ്ട്. പരിമിത ചലനസ്വാതന്ത്ര്യമുള്ള ദ്രവത്തെ [[ദ്രാവകം|ദ്രാവകമെന്നും]] പൂർണ ചലനസ്വാതന്ത്ര്യമുള്ളവയെ [[വാതകം|വാതകമെന്നും]] പറയുന്നു. ഏതൊരു വാതകത്തെയും ഒരു നിശ്ചിത താപനിലയ്ക്കു (critical temperature) താഴെ തണുപ്പിച്ച് മർദത്തിനു വിധേയമാക്കിയാൽ അത് ദ്രാവകമായി മാറും.
 
==ദ്രവത്തിന്റെ ഗുണധർമങ്ങൾ==
 
[[ഘനത്വം]], [[മർദം]], [[വിശിഷ്ട ഭാരം]] (specific weight), [[ശ്യാനത]](viscosity), [[പ്രതലബലം]], [[കേശികത്വം]] (capillary) എന്നിവ ദ്രവങ്ങളുടെ ഗുണധർമങ്ങളാണ്. {{തെളിവ്}}
 
=== ഘനത്വം ===
"https://ml.wikipedia.org/wiki/ദ്രവം" എന്ന താളിൽനിന്ന് ശേഖരിച്ചത്