"ദ്രവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തലക്കെട്ടുനൽകി, ക്രമപ്പെടുത്തി.
വരി 1:
ദ്രാവകത്തിനും വാതകത്തിനും [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ ]] ദ്രാവകത്തിനും വാതകത്തിനും പൊതുവായുള്ള പേരാണ് '''ദ്രവം'''. [[സമ്മർദ്ദം|സമ്മർദ്ദങ്ങൾക്ക്]] (stress) വിധേയമായശേഷം പൂർവസ്ഥിതിയിലേക്കു തിരിച്ചുവരാനാകാത്തവിധം രൂപമാറ്റം സംഭവിക്കുന്ന പദാർഥങ്ങളാണ് ദ്രവങ്ങൾ. ഇത്തരം [[സമ്മർദ്ദം|സമ്മർദങ്ങളാണ്]] ഒഴുക്കിന് (flow) കാരണമാകുന്നത്. [[ഖരം|ഖരാവസ്ഥയെ]] അപേക്ഷിച്ച് ദ്രവങ്ങളുടെ [[തന്മാത്ര|തന്മാത്രകൾക്ക്]] ചലനസ്വാതന്ത്ര്യം കൂടുതലുണ്ട്. പരിമിത ചലനസ്വാതന്ത്ര്യമുള്ള ദ്രവത്തെ [[ദ്രാവകം|ദ്രാവകമെന്നും]] പൂർണ ചലനസ്വാതന്ത്യ്രമുള്ളവയെചലനസ്വാതന്ത്ര്യമുള്ളവയെ [[വാതകം|വാതകമെന്നും]] പറയുന്നു. ഏതൊരു വാതകത്തെയും ഒരു നിശ്ചിത താപനിലയ്ക്കു (critical temperature) താഴെ തണുപ്പിച്ച് മർദത്തിനു വിധേയമാക്കിയാൽ അത് ദ്രാവകമായി മാറും.
 
==ദ്രവത്തിന്റെ ഗുണധർമങ്ങൾ==
ഘനത്വം, മർദം, വിശിഷ്ട ഭാരം (specific weight) എന്നിവ ദ്രവങ്ങളുടെ ഗുണധർമങ്ങളാണ്. ശ്യാനത(viscosity)യാണ് ദ്രവത്തിന്റെ മറ്റൊരു ഗുണധർമം. ദ്രവത്തിലെ ചലിച്ചുകൊണ്ടിരിക്കുന്ന വിവിധ സ്തരങ്ങൾ (layers) തമ്മിലുള്ള ഘർഷണത്തെയാണ് ശ്യാനത എന്നു പറയുന്നത്. ഇതിന്റെ സൂചകമാണ് ശ്യാനതാ ഗുണാങ്കം (coefficient of viscosity).
 
[[ഘനത്വം]], [[മർദം]], [[വിശിഷ്ട ഭാരം]] (specific weight), [[ശ്യാനത]](viscosity), [[പ്രതലബലം]], [[കേശികത്വം]] (capillary) എന്നിവ ദ്രവങ്ങളുടെ ഗുണധർമങ്ങളാണ്.
പ്രതലബലവും കേശികത്വവുമാണ് (capillary) ദ്രവങ്ങളുടെ മറ്റു പ്രധാന ഗുണധർമങ്ങൾ. തന്മാത്രകളുടെ പരസ്പരാകർഷണംകൊണ്ട് ഒരു ദ്രാവകത്തിന്റെ ഉപരിതലം ഇലാസ്തിക ചർമംപോലെ വലിഞ്ഞുനില്ക്കുന്ന അവസ്ഥയാണ് പ്രതലബലം. ഇതുമൂലം ദ്രാവകങ്ങൾക്ക് സാന്ദ്രത കൂടിയ ചെറിയ വസ്തുക്കളെ മുങ്ങിപ്പോകാതെ താങ്ങിനിർത്താൻ സാധിക്കുന്നു. ദ്രാവകത്തുള്ളികൾ ഗോളാകാരം കൈക്കൊള്ളാനും പ്രതലബലമാണ് കാരണം. ദ്രാവകത്തിലെയും ദ്രാവകത്തിനു തൊട്ടുള്ള ഖരപദാർഥത്തിലെയും തന്മാത്രകൾ തമ്മിലുള്ള ആകർഷണവും (adhesive force) ദ്രാവകത്തിലെ തന്മാത്രകൾ തമ്മിലുള്ള ആകർഷണവും (cohesive force) താരതമ്യം ചെയ്യുമ്പോൾ ആദ്യത്തേതാണ് കൂടുതലെങ്കിൽ ദ്രാവകം പ്രസ്തുത ഖരവസ്തുവിനെ നനയ്ക്കുന്നു (wets) എന്നു പറയും. അത്തരം വസ്തുക്കളാൽ നിർമിക്കപ്പെട്ട നേർത്ത കുഴലുകളിലൂടെ, ഗുരുത്വബലത്തെ അതിലംഘിച്ച് ദ്രാവകം മേല്പോട്ടു കയറുന്ന പ്രതിഭാസമാണ് കേശികത്വം. ഏതൊരു വാതകത്തെയും ഒരു നിശ്ചിത താപനിലയ്ക്കു (critical temperature) താഴെ തണുപ്പിച്ച് മർദത്തിനു വിധേയമാക്കിയാൽ അത് ദ്രാവകമായി മാറും.
 
=== ഘനത്വം ===
 
=== വിശിഷ്ട ഭാരം ===
 
=== മർദ്ദം ===
 
=== വിശിഷ്ട ഭാരം ===
 
=== ശ്യാനത ===
ഘനത്വം, മർദം, വിശിഷ്ട ഭാരം (specific weight) എന്നിവ ദ്രവങ്ങളുടെ ഗുണധർമങ്ങളാണ്. ശ്യാനത(viscosity)യാണ് ദ്രവത്തിന്റെ മറ്റൊരു ഗുണധർമം. ദ്രവത്തിലെ ചലിച്ചുകൊണ്ടിരിക്കുന്ന വിവിധ സ്തരങ്ങൾ (layers) തമ്മിലുള്ള ഘർഷണത്തെയാണ് ശ്യാനത എന്നു പറയുന്നത്. ഇതിന്റെ സൂചകമാണ് ശ്യാനതാ ഗുണാങ്കം (coefficient of viscosity).
 
===പ്രതലബലം===
തന്മാത്രകളുടെ പരസ്പരാകർഷണംകൊണ്ട് ഒരു ദ്രാവകത്തിന്റെ ഉപരിതലം ഇലാസ്തിക ചർമംപോലെ വലിഞ്ഞുനില്ക്കുന്ന അവസ്ഥയാണ് പ്രതലബലം. ഇതുമൂലം ദ്രാവകങ്ങൾക്ക് സാന്ദ്രത കൂടിയ ചെറിയ വസ്തുക്കളെ മുങ്ങിപ്പോകാതെ താങ്ങിനിർത്താൻ സാധിക്കുന്നു. ദ്രാവകത്തുള്ളികൾ ഗോളാകാരം കൈക്കൊള്ളാനും പ്രതലബലമാണ് കാരണം.
 
===കേശികത്വം===
പ്രതലബലവും കേശികത്വവുമാണ് (capillary) ദ്രവങ്ങളുടെ മറ്റു പ്രധാന ഗുണധർമങ്ങൾ. തന്മാത്രകളുടെ പരസ്പരാകർഷണംകൊണ്ട് ഒരു ദ്രാവകത്തിന്റെ ഉപരിതലം ഇലാസ്തിക ചർമംപോലെ വലിഞ്ഞുനില്ക്കുന്ന അവസ്ഥയാണ് പ്രതലബലം. ഇതുമൂലം ദ്രാവകങ്ങൾക്ക് സാന്ദ്രത കൂടിയ ചെറിയ വസ്തുക്കളെ മുങ്ങിപ്പോകാതെ താങ്ങിനിർത്താൻ സാധിക്കുന്നു. ദ്രാവകത്തുള്ളികൾ ഗോളാകാരം കൈക്കൊള്ളാനും പ്രതലബലമാണ് കാരണം. ദ്രാവകത്തിലെയും ദ്രാവകത്തിനു തൊട്ടുള്ള ഖരപദാർഥത്തിലെയും തന്മാത്രകൾ തമ്മിലുള്ള ആകർഷണവും (adhesive force) ദ്രാവകത്തിലെ തന്മാത്രകൾ തമ്മിലുള്ള ആകർഷണവും (cohesive force) താരതമ്യം ചെയ്യുമ്പോൾ ആദ്യത്തേതാണ് കൂടുതലെങ്കിൽ ദ്രാവകം പ്രസ്തുത ഖരവസ്തുവിനെ നനയ്ക്കുന്നു (wets) എന്നു പറയും. അത്തരം വസ്തുക്കളാൽ നിർമിക്കപ്പെട്ട നേർത്ത കുഴലുകളിലൂടെ, ഗുരുത്വബലത്തെ അതിലംഘിച്ച് ദ്രാവകം മേല്പോട്ടു കയറുന്ന പ്രതിഭാസമാണ് കേശികത്വം. ഏതൊരു വാതകത്തെയും ഒരു നിശ്ചിത താപനിലയ്ക്കു (critical temperature) താഴെ തണുപ്പിച്ച് മർദത്തിനു വിധേയമാക്കിയാൽ അത് ദ്രാവകമായി മാറും.
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/ദ്രവം" എന്ന താളിൽനിന്ന് ശേഖരിച്ചത്