"മേലൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
 
==പ്രസിദ്ധരായ വ്യക്തികൾ==
കേംബ്രിഡ്ജിലെ ഇൻറർനഷ്ണൽഇൻറർനാഷണൽ ബയോഗ്രാഫിക്കൽ സെൻററിൻറെ 1974ൽ മെൻ ഓഫ് അച്ചീവ്മെൻറ് ബഹുമതിക്ക് അർഹനായ സാഹിത്യകാരൻ പി. തോമസ് നെറ്റിക്കാടൻ മേലൂർകാരനാണ്‌. മലയാളത്തിലും ഇഗ്ലീഷിലുമായി നിരവധി ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ശാകുന്തളം മലയാള ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ പണ്ഡിതശ്രേഷ്ഠൻ ഗുരു കാലടി എന്നറിയപ്പെട്ടിരുന്ന കാലടി രാമൻ നമ്പ്യാർ, പ്രസിദ്ധ മദ്ദളവിദ്വാൻ ചാലക്കുടി നാരായണൻ നമ്പീശൻ, പുരോഗമന സാഹിത്യകാരനായ [[സി.ആർ. പരമേശ്വരൻ]] എന്നിവരും മേലൂർ നിവാസികളാണ്. പുതു തലമുറയിൽപുതുതലമുറയിലെ ചിത്രകാരന്മാരായ ദാമോദരൻ നംബിടിനമ്പിടി, ജോഷി മേലൂർ, ജിബു കുന്നപ്പിള്ളി, സുരേഷ് മുട്ടത്തി എന്നിവർ നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
 
==ഭരണ സമിതി==
286

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1901144" എന്ന താളിൽനിന്ന് ശേഖരിച്ചത്