"ബോയ്‌ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[Image:Kociol parowy lokomobilowy typ Ln2 skansen kopalniatg 20070627.jpg|thumb|പോളണ്ടിൽ ഉപയോഗിച്ചിരുന്ന സ്ഥാനമാറ്റം ചെയ്യാവുന്ന [[ബോയ്‌ലർ]]]]
[[Image:Wheatland NM School Gym Boiler.jpg|thumb|അമേരിക്കയിൽ ഉപയോഗിച്ചിരുന്ന സ്ഥാനമാറ്റം ചെയ്യാൻ പറ്റാത്ത[[ബോയ്‌ലർ]] ]]
വാതക[[വെള്ളം|വെള്ളമോ]] സമ്മർദ്ദത്താൽമറ്റേതെങ്കിലും പ്രവർത്തിക്കുന്നദ്രാവകമോ ചൂടാക്കുവാൻ ഉപയോഗിക്കുന്ന ഒരു വീപ്പയാണു് '''ബോയ്‌ലർ'''. [[വെള്ളം|വെള്ളമോ]] മറ്റെന്തെങ്കിലും ദ്രാവകമോ ചൂടാക്കിയാണു് ഇവ പ്രവർത്തിക്കുക. ദ്രാവകം ചൂടാക്കണമെന്നു്തിളക്കണമെന്നു് നിർബന്ധമില്ല. വടക്കേ അമേരിക്കയിൽ ചൂളകളിൽ സാധാരണ ആവശ്യങ്ങൾക്കായി ദ്രാവകം ചൂടാക്കാതെയാണു് ബോയ്‌ലർ പ്രവർത്തിപ്പിച്ചത്. ചൂടാക്കിയതും ഭാഷ്പീകരിച്ചതുമായ ദ്രാവകം അടങ്ങിയ ബോയ്‌ലർ പല ആവശ്യങ്ങൾക്കുമായണു് ഉപയോഗിച്ചിരുന്നത്.<ref>{{cite book|author=Frederick M. Steingress|title=Low Pressure Boilers |edition=4th Edition|publisher=American Technical Publishers|year=2001|isbn=0-8269-4417-5}}</ref><ref>{{cite book|author=Frederick M. Steingress, Harold J. Frost and Darryl R. Walker|title=High Pressure Boilers|edition=3rd Edition|publisher=American Technical Publishers|year=2003|isbn=0-8269-4300-4}}</ref> ശുചീകരണം, ഭക്ഷണം പാകംചെയ്യൽ, വൈദ്യുതോദ്പാദനം എന്നീ പല ആവശ്യങ്ങൾക്കായാണു് ബോയ്‌ലർ ഉപയോഗിച്ചത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബോയ്‌ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്