"ഇടപ്പള്ളി സ്വരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,404 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
ഇടപ്പള്ളി രാജാവിന് 71 വലിയ അമ്പലങ്ങളോടുകൂടി 244 ദേവസ്വങ്ങളുണ്ടായിരുന്നു .രാജ്യമെല്ലാം ക്ഷേത്രസങ്കെതങ്ങളായിരുന്നുവെന്ന് ചുരുക്കം . ക്ഷേത്രസങ്കേതങ്ങളിൽ അഭയം പ്രാപിച്ചവരെ ആക്രമിച്ചുകൂടാ എന്നായിരുന്നു കെരളീയാചാരം .പക്ഷെ ആ കെരളീയാചാരമൊന്നും പൊർച്ചുഗീസുകർക്കു ബാധകമായിരുന്നില്ല .15ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഒരു ഇടപ്പള്ളി രാജാവ് പെരുമ്പടപ്പ്‌ സ്വരൂപത്തിലെ ഒരു തമ്പുരാട്ടിയെ വിവാഹം കഴിച്ചു .അവരുടെ പുത്രന് കൊച്ചിയും വൈപ്പിൻകരയും ദാനമായി കൊടുത്തു .ഈ നടപടിയിൽ അത്രിപ്തരായ അനന്തരാവകാശികൾ ആ പ്രദേശങ്ങൾ തിരിച്ചു പിടിക്കാൻ കിണഞ്ഞു പരിശ്രമിച്ചു .കൊച്ചിയും സാമൂതിരിയുമായുള്ള യുദ്ധങ്ങളിൽ ഇടപ്പള്ളി സാമൂതിരി പക്ഷത്തായിരുന്നു .കൊച്ചിയും വൈപ്പിൻകരയും വീഡെടുത്തുകൊടുക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു അവർക്ക് .സാമൂതിരി അതിനായി പലവട്ടം ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല .തങ്ങളുടെ ശത്രുവായ സാമൂതിരിയെ ഇടപ്പള്ളി സഹായിച്ചതുകൊണ്ട് പോർച്ചുഗീസുകാർക്ക് ഇടപ്പള്ളി രാജാവിനോട് കടുത്ത ശത്രുതയായിരുന്നു .പൊർച്ചുഗീസ് സൈന്യം ഇടപ്പള്ളിയുടെ അതിർത്തി പ്രദേശങ്ങൾ കൊള്ളയടിച്ചിരുന്നു .
 
1503 ൽ അൽഫോൺസൊ ദ അൽബൂക്കറിന്റെയും,1504 ൽ പച്ചിക്കോവിന്റേയും ,1536 ൽ മാർട്ടിൻ ഡിസൂസയുടെയും നേത്രിത്വത്തിൽ കൊള്ളയടിക്കുക മാത്രമല്ല ,അനേകം പേരെ കൊന്നൊടുക്കുകയും ചെയ്തു .രാജ്യവിസ്ത്രിതിക്കായുള്ള പടയോട്ടത്തിൽ മാർത്താന്ധവർമ്മഇടപ്പള്ളിക്ക് സമീപമെത്തിയെങ്കിലും ആക്രമിച്ചില്ല .പോർച്ചുഗീസുകാരുടെ ആക്രമണഭീഷണിയുണ്ടായപ്പോഴെല്ലാം സാമുതിരിയുടെ സൈന്യത്തിലെ ഒരു വിഭാഗം ഇടപള്ളിയുടെ സഹായത്തിനെത്തിയിരുന്നു .മുസ്ലിംകളായിരുന്നു അതിൽ കൂടുതലും .തന്നെ സഹായിച്ചതിന് പകരമായി മുസ്ലിംകൾക്ക് ഇടപ്പള്ളിയിൽ പണിയുവാനുള്ള സൗകര്യം ചെയ്തുകൊടുത്തു ..എട്ടുവീടർ എന്ന് അറിയപ്പെട്ടിരുന്ന എട്ട് മുസ്ലിം നാവികകുടുംബങ്ങളുടെ ഇടപ്പള്ളിരാജാവിന്റെ സംരക്ഷണത്തിനായി സാമൂതിരി നിർത്തിയതാണ് എന്ന് പറയപ്പെടുന്നു .
 
{{കേരളത്തിലെ നാട്ടുരാജ്യങ്ങൾ}}
68

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1901075" എന്ന താളിൽനിന്ന് ശേഖരിച്ചത്