"ഇടപ്പള്ളി സ്വരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 3:
രാജ്യവിസ്ത്രിതി കുറവയിരുന്നെക്കിലും കേരളത്തെ സ്വതന്ത്രരാജവംശങ്ങളിൽ പ്രധാനപെട്ട സ്ഥാനമായിരുന്നു ഇടപ്പളിക്കുണ്ടായിരുന്നത് .കുലശേഖരചക്രവർത്തിയുടെ തേവാരിയും ,തൃക്കാക്കര ക്ഷേത്രത്തിലെ പൂജാരിയുമായിരുന്ന പ്രതാപശാലിയുമായിരുന്ന ഒരു നമ്ബൂതിരിയാണ് ഈ രാജവംശത്തിന്റെ സ്ഥാപകൻ .പിൽക്കാലത്തും സ്ഥാനാരോഹണത്തിനു മുൻപ് തൃക്കാക്കര ക്ഷേത്രത്തിൽ ഇദ്ദേഹം പൂജ ചെയ്യണമെന്നുള്ളത് ഒരു ചടങ്ങായിരുന്നു .വൈപ്പിൻകരയും കൊച്ചിയും മട്ടാഞ്ചേരി,ആദ്യ കാലത്ത് ഇടപള്ളിയുടെയായിരുന്നു .
ഇടപ്പള്ളി രാജാവിന് 71 വലിയ അമ്പലങ്ങളോടുകൂടി 244 ദേവസ്വങ്ങളുണ്ടായിരുന്നു .രാജ്യമെല്ലാം ക്ഷേത്രസങ്കെതങ്ങളായിരുന്നുവെന്ന് ചുരുക്കം . ക്ഷേത്രസങ്കേതങ്ങളിൽ അഭയം പ്രാപിച്ചവരെ ആക്രമിച്ചുകൂടാ എന്നായിരുന്നു കെരളീയാചാരം .പക്ഷെ ആ കെരളീയാചാരമൊന്നും പൊർച്ചുഗീസുകർക്കു ബാധകമായിരുന്നില്ല .15ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഒരു ഇടപ്പള്ളി രാജാവ് പെരുമ്പടപ്പ് സ്വരൂപത്തിലെ ഒരു തമ്പുരാട്ടിയെ വിവാഹം കഴിച്ചു .അവരുടെ പുത്രന് കൊച്ചിയും വൈപ്പിൻകരയും ദാനമായി കൊടുത്തു .ഈ നടപടിയിൽ അത്രിപ്തരായ അനന്തരാവകാശികൾ ആ പ്രദേശങ്ങൾ തിരിച്ചു പിടിക്കാൻ കിണഞ്ഞു പരിശ്രമിച്ചു .കൊച്ചിയും സാമൂതിരിയുമായുള്ള യുദ്ധങ്ങളിൽ ഇടപ്പള്ളി സാമൂതിരി പക്ഷത്തായിരുന്നു .കൊച്ചിയും വൈപ്പിൻകരയും വീഡെടുത്തുകൊടുക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു അവർക്ക് .സാമൂതിരി അതിനായി പലവട്ടം ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല .തങ്ങളുടെ ശത്രുവായ സാമൂതിരിയെ ഇടപ്പള്ളി സഹായിച്ചതുകൊണ്ട്
1503 ൽ അൽഫോൺസൊ ദ അൽബൂക്കറിന്റെയും,1504 ൽ പച്ചിക്കോവിന്റേയും ,1536 ൽ മാർട്ടിൻ ഡിസൂസയുടെയും നേത്രിത്വത്തിൽ കൊള്ളയടിക്കുക മാത്രമല്ല ,അനേകം പേരെ കൊന്നൊടുക്കുകയും ചെയ്തു .
{{കേരളത്തിലെ നാട്ടുരാജ്യങ്ങൾ}}
|