"സംവാദം:ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നത് വിക്കിപീഡിയയുടെ നിലവാരം കുറയ്ക്കും. ഈ ലേഖനം നീക്കം ചെയ്യാന്‍ താല്പര്യം.
:ഇത് വിക്കിയൂടെ നിലവാരം കൂട്ടും. ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി കേരളത്തിലെ സാധാരണ ഒരു വിദ്യാഭ്യാസ സ്ഥാപനമോ?ചിരി വരുന്നു --<!--ഒപ്പ് തുടങ്ങുന്നു-->[[User:Bluemangoa2z|<span style="background: #006600; color: #FF9700;">&nbsp;<font face=Karumbi style="font-size: 120%">നീലമാങ്ങ&nbsp;</font></span>]][[ഉപയോക്താവിന്റെ സംവാദം:Bluemangoa2z|<span style="background: #EDFFEB; color: #E30000" title="എന്നോട് നേരിട്ട് സ്നേഹ സംവാദം(ചര്‍ച്ച) വേണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക"><font style="font-size: 180%">♥♥✉&nbsp;</font></span>]]<!--ഒപ്പ് അവസാനിക്കുന്നു--> 08:36, 15 മേയ് 2008 (UTC)
::സാധാരണ വിദ്യാഭ്യാസ സ്ഥാപനമല്ലെങ്കില്‍ അസാധാരണമായി എന്താണ് ഉള്ളതെന്ന് പറയണം. അല്ലെങ്കില്‍ കേരളത്തിലെ നാല്പ്പത്തയ്യായിരത്തില്പ്പരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓരോന്നിനും ഓരോ ലേഖനം തുടങ്ങുന്ന ഗതിവരും. എടുത്തുപറയത്തക്ക പ്രത്യേകതകള്‍ ഒന്നും ഇല്ലെങ്കില്‍ ലേഖനം നീക്കം ചെയ്യണം. [[പ്രത്യേകം:Contributions/213.42.21.60|213.42.21.60]] 08:46, 15 മേയ് 2008 (UTC)
"ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി" താളിലേക്ക് മടങ്ങുക.