"ഡുറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 18:
|}}
 
[[മാൽവേസിയ]] സസ്യകുടുബത്തിൽ ഉൾപ്പെടുന്ന ഒരു ഫലവർഗ്ഗസസ്യയിനമാണ് '''ഡുറിയാൻ''' {{ശാനാ|Durio zibethinus}} തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് ഇവയുടെ നൈസർഗ്ഗികമായ പ്രദേശം<ref>http://www.montosogardens.com/durio_zibethinus.htm</ref>. ശാഖയിൽ കുലകളായാണ് ഫലം ഉണ്ടാകുന്നത്. കേരളത്തിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇവ പുഷ്പിക്കുന്നു. ഇവയുടെ ഫലത്തിനു മുള്ളുകളുള്ളതിനാൽ [[ചക്ക|ചക്കയോടു]]യോടു സാമ്യം പുലർത്തുന്നു. ഉള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡുറിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്