"ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വിശദീകരണം ഇല്ലാതെ ഇട്ട ഹാങ്ങോണ്‍ ഫലകം നീക്കുന്നു.
വരി 1:
{{AFD}}
{{hangon}}
[[മലപ്പുറം ജില്ല]]യിലെ [[തിരൂരങ്ങാടി]] പഞ്ചായത്തിലെ ഹിദായ നഗറില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് '''ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി'''. 1983 ഡിസംബര്‍ 25 ശിലയിട്ട ഈ വിജ്ഞാന കേന്ദ്രത്തിന്‍റെ കെട്ടിടൊദ്ഘാടനം 1986 ഏപ്രില്‍ 7 നും പഠനോദ്ഘാടനം ജൂണ്‍ 26 നുമാണ് നടന്നത്,മെയിന്‍ ബില്‍ഡിംഗ്,സി.എച്ച് ഹൈദ്രോസ് മുസ്ലിയാര്‍ കെട്ടിടം,പി.എം,.എസ്.എ പൂക്കോയ തങ്ങള്‍ (ഉര്‍ദു ബ്ലോക്ക്),ദാറുല്‍ ഹുദാ മസ്ജിദ് എന്നിവ അടങ്ങിയതാണ് ദാറുല്‍ ഹുദാ കാമ്പസ്.
"https://ml.wikipedia.org/wiki/ദാറുൽ_ഹുദാ_ഇസ്ലാമിക്_അക്കാദമി" എന്ന താളിൽനിന്ന് ശേഖരിച്ചത്