"ചെങ്കീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Taxobox | name = ചെങ്കീരി | status = LC | status_system = IUCN3.1 | status_ref = <ref name=iucn>{{IUCN20...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 17:
| range_map_caption = Stripe-necked mongoose range
}}
ഏഷ്യയിലെ[[ഏഷ്യ]]യിലെ [[കീരി]] വർഗ്ഗത്തിൽ ഏറ്റവും വലിപ്പമുള്ള ഇനമാണ് '''ചെങ്കീരി'''.( Stripenecked Mongoose). ഇതിന്റെശാസ്ത്രീയനാമം : ''Herpestes vitticollis) ദക്ഷിണേന്ത്യയിലും[[ദക്ഷിണേന്ത്യ]]യിലും,പശ്ചിമഘട്ടത്തിലും[[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിലും ശ്രീലങ്കയിലും[[ശ്രീലങ്ക]]യിലും കാണപ്പെടുന്ന കീരിവർഗ്ഗമാണിത്.
==ആകാരം==
കുറിയ കാലുകളും തടിച്ച ശരീരപ്രകൃതിയും ചെവി മുതൽ കഴുത്തുവരെ നീളമുള്ള ഒരു കറുത്ത വരയുമുണ്ട്. നീളമുള്ള വാലിനു തവിട്ട് കലർന്ന ചുവപ്പ് നിറവുമുണ്ട്.
നീളം ഉദ്ദേശം 90 സെ.മീറ്ററും ഭാരം 3.2 കിലോഗ്രാം വരെയും ഉണ്ടാകും.
 
പശ്ചിമഘട്ടം, കേരളം, [[കൂർഗ്]] പ്രദേശങ്ങളിൽ കാണപ്പെടുന്ന തവിട്ടുനിറം കൂടുതലുള്ള ഒരു ജാതിയും (H. vitticollis vitticollis), [[കാനറ|കനറാ]] പ്രദേശത്തുകാണുന്ന മറ്റൊരു ജാതിയുമായി( H. vitticollis inornatus) ചെങ്കീരി തന്നെ പ്രധാനമായും രണ്ടു തരത്തിലുണ്ട്.
 
ശുദ്ധജലത്തിന്റെ സാമീപ്യമുള്ള സ്ഥലങ്ങളിലാണ് ഇതു വസിയ്ക്കുന്നത്. പാടങ്ങളിലും, കൃഷിയിടങ്ങളിലും ഇതിനെക്കാണാം.
"https://ml.wikipedia.org/wiki/ചെങ്കീരി" എന്ന താളിൽനിന്ന് ശേഖരിച്ചത്