"കമ്യൂണിസ്റ്റ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
അമേരിക്കൻ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് '''കമ്യൂണിസ്റ്റ് പച്ച'''. (ഇംഗ്ലീഷ്:Common Floss Flower). ഇതിന്റെ ശാസ്ത്രീയ നാമം ക്രോമോലിന ഓഡോറാറ്റ (''Chromolaena odorata'') എന്നാണ്. സൂര്യകാന്തി കുടുംബത്തിലെ [[ആസ്റ്ററേഷ്യേ |Asteraceae]] [[സസ്യകുടുംബം|ഫാമിലിയിലാണിത്]] ഉൾപ്പെടുന്നത്. ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാർഷിക ചെടിയാണ്‌ ഇത്.
 
[[File:Chromolaena odorata 2 by kadavoor.JPG|thumb|പൂക്കൾ]]
[[പ്രമാണം:Common_Floss_Flower_കമ്യൂണിസ്റ്റ്_പച്ച,_വേനപ്പച്ച-1.JPG|thumb|കമ്യൂണിസ്റ്റ് പച്ച]]
 
== ചെടിയുടെ സ്വഭാവം ==
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1896349" എന്ന താളിൽനിന്ന് ശേഖരിച്ചത്