"ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Democratic Indira Congress (Karunakaran)}}
[[Image:Tvpm-dickelectionsymbol.JPG|thumb|ഡി.ഐ.സി.(കെ) പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഛിഹ്നം]]
കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ് '''ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ)''' ('''DIC(K)'''). 2005 മേയ് 1-ന് [[Thrissur|തൃശ്ശൂരിൽ]] വച്ചു നടന്ന ഒരു സമ്മേളനത്തിൽ [[Kannothകെ. Karunakaranകരുണാകരൻ|കെ. കരുണാകരനാണ്]] ഡി.ഐ.സി.(കെ) സ്ഥാപിച്ചത്. [[Indian National Congress|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ]] കരുണാകരന്റെ കീഴിലുണ്ടായിരുന്ന വിഭാഗമാണ് പുതിയ പാർട്ടിയിൽ അംഗങ്ങളായത്. ആദ്യം '''നാഷണൽ കോൺഗ്രസ് (ഇന്ദിര)''' എന്നായിരുന്നു കക്ഷിയുടെ പേര്. 2005 ഓഗസ്റ്റിൽ തന്നെ രജിസ്ട്രേഷനുവേണ്ടി പാർട്ടിയുടെ പേര് ഡി.ഐ.സി.(കെ) എന്നാക്കി മാറ്റി. <ref>{{cite news |url=http://www.hindu.com/2005/09/01/stories/2005090108900400.htm |title=Karunakaran's party gets new name |publisher=The Hindu Online | location=Chennai, India |date=September 1, 2005}}</ref>
 
കരുണാകരന്റെ മകനായ [[K. Muraleedharan|കെ. മുരളീധരനായിരുന്നു]] പാർട്ടി പ്രസിഡന്റ്. പ്രാദേശിക തിരഞ്ഞെടുപ്പിൽ പാർട്ടി [[Left Democratic Front (Kerala)|ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി]] ചേർന്നു പ്രവർത്തിച്ചത് വിജയമായിരുന്നു. ഇതെത്തുടർന്നുവന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഡി.ഐ.സി.(കെ) പാർട്ടിയെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തിയില്ല. പാർട്ടിക്ക് ഇലക്ഷനിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കുവാനും സാധിച്ചില്ല. പിന്നീട് കരുണാകരനും മുരളീധരനും ചില പാർട്ടി പ്രവർത്തകരും [[Nationalist Congress Party|നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ]] ലയിച്ചു. ഒരു ചെറിയ കാലയളവിനു ശേഷം കരുണാകരൻ കോൺഗ്രസിലേയ്ക്ക് തിരികെ ചേർന്നു.