"തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

148 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
മണിയൻപിള്ള എന്ന കുപ്രസിദ്ധ മോഷ്ടാവിൻെ ജീവചരിത്രമാണ് '''തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ.''' അതിസാഹസികമായ ഈ ജീവിതകഥ എഴുതിയത് [[https://ml.wikipedia.org/wiki/ജി.ആർ._ഇന്ദുഗോപൻ|ജി.ആർ. ഇന്ദുഗോപൻ]]. [[https://ml.wikipedia.org/wiki/ഡി.സി._ബുക്സ്|ഡി.സി. ബുക്സ്]]ണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
==തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ==
 
മണിയൻപിള്ള എന്ന കുപ്രസിദ്ധ മോഷ്ടാവിൻെ ജീവചരിത്രം. 1950-ൽ കൊല്ലം ഇരവിപുരം വാളത്തുംഗലിൽ ജനിച്ച മണിയൻപിള്ള 1970 കളിൽ കേരളത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളിൽ ഒരാളായിത്തീർന്നു. 1983-ൽ കർണ്ണാടക നിയമസഭയിലേയ്ക്ക് മത്സരിക്കാൻ ഒരുങ്ങുന്ന സമയത്ത് കേരള പോലീസ് അറസ്റ്റ് ചെയ്തു. നഞ്ചൻകോട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൻറെ അധീനതയിൽ ആ സമയത്തേ ആസ്തി ൾ ലേലം ചെയ്ത വകയിൽ മാത്രം 93 ലക്ഷം രൂപയുണ്ടായിരുന്നു!. അതിസാഹസികമായ ഈ ജീവിതകഥ എഴുതിയത് [[ജി.ആർ. ഇന്ദുഗോപൻ]] . [[ഡി.സി. ബുക്സ്]]ണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1896301" എന്ന താളിൽനിന്ന് ശേഖരിച്ചത്