"പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q720812 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 14:
|Pincode/Zipcode = 679322|
TelephoneCode = 91.4933
|പ്രധാന ആകർഷണങ്ങൾ = ക്ഷേത്രങ്ങൾ , പള്ളികൾ|}}
| വെബ്സൈറ്റ് = http://www.pmna.in}}
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലുള്ള]] ഒരു പട്ടണമാണ് '''പെരിന്തൽമണ്ണ'''. കേരളത്തിലെ ഒരു [[കേരളത്തിലെ നാട്ടുരാജ്യങ്ങൾ| നാട്ടുരാജ്യ]]മായിരുന്ന [[വള്ളുവനാട്|വള്ളുവനാടിന്റെ]] തലസ്ഥാനമെന്ന പേരിൽ ചരിത്രപ്രാധാന്യമുള്ള ഇടമാണിത്. നൂറ്റാണ്ടുകളായി പെരിന്തൽമണ്ണക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾ വാണിജ്യകേന്ദ്രങ്ങളായിരുന്നു.{{FACT}}. 1990 ഫെബ്രുവരി 10-നാണ് പെരിന്തൽമണ്ണ [[നഗരസഭ]] രൂപീകൃതമായത്.
 
"https://ml.wikipedia.org/wiki/പെരിന്തൽമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്