"വ്‌ളാദിമിർ സുത്യയെവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

412 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{prettyurl|Vladimir Suteev}}
[[പ്രമാണം:Vladimirവ്‌ളാദിമിർ Suteevസുത്യയെവ്.jpg|ലഘുചിത്രം|വലത്ത്‌വ്‌ളാദിമിർ സുത്യയെവ്]]
പഴയ സോവിയറ്റ് യൂണിയനിലെ (റഷ്യ)യിലെ അനിമേറ്റഡ് കാർട്ടൂൺ വ്യവസായത്തിന്റെ സ്ഥാപകനായിരുന്നു '''വ്‌ളാദിമിർ ഗ്രഗൊറേവിച്ച് സുത്യയെവ്''' എന്ന വി. സുത്യയെവ് (5 ജൂലൈ 1903— 10 മാർച്ച് 1993). എഴുത്തുകാരനും ചിത്രകാരനുമായിരുന്ന അദ്ദേഹത്തിന്റെ ബാല സാഹിത്യ കൃതികൾ, അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2003 ജൂലായ് 5 ന് അദ്ദേഹത്തിന്റെ ജന്മശതാബ്ദി റഷ്യയിൽ ആഘോഷിച്ചു.
==ജീവിതരേഖ==
1928-ൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സിനിമാറ്റോഗ്രഫിയിൽനിന്നു ബിരുദം നേടിയ സുത്യയെവ് വിദ്യാർത്ഥിയായിരുന്നപ്പോൾത്തന്നെ 'ചൈന ഓൺ ഫയർ' എന്ന റഷ്യയിലെ ആദ്യ ആനിമേഷൻ ചിത്രമുണ്ടാക്കി. കാർട്ടൂൺ ചിത്രങ്ങളിൽ നിന്നാണ് അദ്ദേഹം കുട്ടികൾക്കുള്ള പുസ്തകങ്ങളിലേക്കു തിരിഞ്ഞത്.<ref>{{cite news|title=വാളമീൻ കൽപിക്കുന്നു, ഞാൻ ഇച്ഛിക്കുന്നു|url=http://www.mathrubhumi.com/story.php?id=418156|accessdate=2014 ജനുവരി 1|newspaper=മാതൃഭൂമി|date=2014 ജനുവരി 1}}</ref>
==കൃതികൾ==
[[പ്രമാണം:വ്‌ളാദിമിർ സുത്യയെവ് പുസ്തകത്തിനായി വരച്ച ചിത്രം.jpg|ലഘുചിത്രം|വ്‌ളാദിമിർ സുത്യയെവ് പുസ്തകത്തിനായി വരച്ച ചിത്രം]]
*"What kind of a bird is this?"
* "Under the mushroom"
32,853

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1893844" എന്ന താളിൽനിന്ന് ശേഖരിച്ചത്