"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ബിജോയ് ഇമ്മാനുവേൽ കേസ്: a petition was filed directly to kerala high court as an interim remedy; no lower courts involved
വരി 153:
==== ബിജോയ് ഇമ്മാനുവേൽ കേസ് ====
{{പ്രലേ|ബിജോയ് ഇമ്മാനുവേൽ കേസ്}}
1985 ജുലൈയിൽ [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] ഒരു [[വിദ്യാലയം|വിദ്യാലയത്തിൽ]], [[ദേശീയഗാനം]] പാടാത്തതിന്റെ പേരിൽ അവിടത്തെ ഡെപ്യൂട്ടി സ്കൂൾ ഇൻസ്പക്റ്റർ ചില യഹോവയുടെ സാക്ഷികളായ [[വിദ്യാർത്ഥികൾ|വിദ്യാർത്ഥികളെ]] സ്കൂളിൽ നിന്ന് പുറത്താക്കി. ഒരു രക്ഷകർത്താവ് ഇതിനെതിരെ കിഴ്കോടതിയിൽ കേസിടുകയുണ്ടായി. എന്നാൽ കീഴ്കോടതിയും, അപ്പീൽ കോടതികളും, കേരള ഹൈക്കോടതിയും ദേശീയഗാനം പാടാത്ത കുട്ടികളെ സ്കൂളിൽ പഠിപ്പിക്കണ്ട എന്ന് വിധിച്ചു<ref name=indiankanoon>{{cite web|title=Bijoe Emmanuel & Ors vs State Of Kerala & Ors on 11 August, 1986|url=http://archive.is/PCH24|work=www.indiankanoon.org|accessdate=2013 സെപ്റ്റംബർ 12}}</ref>.ഈ കേസ് സൂപ്രിം കോടതിയിൽ പരിഗണിച്ച പ്രത്യേകബഞ്ച് ഹൈക്കോടതിയെയും, കീഴ്കോടതികളെയുംഹൈക്കോടതിയെ നിശിതമായി വിമർശിക്കുകയും, പുറത്താക്കപ്പെട്ട യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും, യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികൾക്ക് ദേശീയഗാനം പാടാതെ സ്കൂളിൽ പഠിക്കാനുള്ള സജ്ജീകരണങ്ങൾ സർക്കാർ നടത്തണമെന്നും, കേസ് നടത്താൻ വിദ്യാർത്ഥികളുടെ രക്ഷകർത്താവിനായ തുക കേരള സർക്കാർ നൽകണമെന്നും വിധിച്ചു. നമ്മുടെ [[പാരമ്പര്യം|പാരമ്പര്യവും]], [[തത്ത്വം|തത്ത്വങ്ങളും]] , [[ഭരണഘടന|ഭരണഘടനയും]] നമ്മെ [[മതസഹിഷ്ണത]] പഠിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് വിധി അവസാനിപ്പിക്കുകയുണ്ടായി.<ref>[http://www.worldlii.org/in/cases/INSC/1986/167.html Bijoe Emmanuel & Ors V. State of Kerala & Ors [1986] INSC 167]</ref>
 
== വിമർശനങ്ങൾ ==
"https://ml.wikipedia.org/wiki/യഹോവയുടെ_സാക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്