"മലബാർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: de, fr, nl, pl, sv
വരി 1:
ബ്രിട്ടീഷ്‌ ഭരണകാലത്തും തുടര്‍ന്ന് സ്വാതന്ത്ര്യത്തിനുശേഷവും [[മദിരാശി സംസ്ഥാനം|മദിരാശി സംസ്ഥാനത്തിലെ]] ഒരു ജില്ല. [[കോഴിക്കോട്‌]] നഗരമായിരുന്നു തലസ്ഥാനം. ഇന്നത്തെ [[കേരളം|കേരള സംസ്ഥാനത്തിലെ]] [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍]]‍, [[കോഴിക്കോട്‌ ജില്ല|കോഴിക്കോട്]]‌, [[വയനാട്‌ ജില്ല|വയനാട്‌]], [[മലപ്പുറം ജില്ല|മലപ്പുറം]], [[പാലക്കാട്‌ ജില്ല|പാലക്കാട്]] ജില്ലകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ ജില്ല. ഇതു കൂടാതെ [[ലക്ഷദ്വീപ്‌|ലക്ഷദ്വീപും]] ബ്രിട്ടീഷ്‌ കൊച്ചിയും മലബാര്‍ ജില്ലയുടെ ഭാഗങ്ങളായിരുന്നു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1957-ല്‍ മലബാര്‍ ജില്ലയെ കണ്ണൂര്‍, കോഴിക്കോട്‌, പാലക്കാട്‌ എന്നീ ജില്ലകളായി വിഭജിച്ചു.
==ചരിത്രം==
പതിനെട്ടാം നൂറ്റാണ്‍ടിന്റെനൂറ്റാണ്ടിന്‍റെ അവസാനത്തോടെ മലബാര്‍ വെള്ളക്കാരുടെ അധീനതയിലായി, 1792ല്‍ മലബാറിന്റെ അധികാരം ഇവര്‍ക്കു [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുല്‍ത്താനില്‍]] നിന്ന് ലഭിച്ചു ബോംബേ പ്രസിഡന്‍സിയായിരുന്നു ഭരണനിര്‍‌വഹണം നടത്തിയിരുന്നത്. 1800ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായി, ഭരണനിര്‍‌വഹണത്തിനായി ഒരു കള‍ക്ട്റുംകളക്ടറും ഒന്‍പത് ഡെപ്യൂട്ടി കളക്ടര്‍മാരും നിയമിതരായി. 1801 ഒക്റ്റൊബര്‍ഒക്ടോബര്‍ ഒന്നിനു അധികാരമേറ്റ മേജര്‍ മക്ലിയോഡ് ആയിരുന്നു ആദ്യത്തെ കളക്ടര്‍.
സ്വാതന്ത്ര്യാനന്തരം 1956ല്‍ ഐക്യകേരളം നിലവില്‍ വന്നപ്പോള്‍ മദ്രാസിന്റെ ഭാഗമായിരുന്ന മലബാര്‍ തിരുകൊച്ചിയൊട് ചേര്‍ത്തു.
{{Stub}}
"https://ml.wikipedia.org/wiki/മലബാർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്