"തേൻകരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
==പ്രത്യേകതകൾ==
[[File:SlothBearTree.jpg|thumb|right|അലസൻ കരടി മരത്തിനുമേൽ]]
പകൽ ഗുഹകളിൽ വിശ്രമിച്ച് സന്ധ്യയോടെ ഇവ ഇര തേടാനിറങ്ങുന്നു.ഫലങ്ങളും ഷഡ്പദങ്ങളും,ചിതലുകളേയും ആഹാരമാക്കുന്ന ഈ കരടി മരത്തിൽ കയറി വൻതേനും, പനയിൽ കയറി മദ്യവും കുടിയ്ക്കാറുണ്ട്. പഴകിയ മാംസം ഭക്ഷിയ്ക്കാറുണ്ട്.ഭക്ഷിയ്ക്കാറുള്ള അലസൻ കരടിയ്ക്ക് കരിമ്പിൻ നീരും ഇവയ്ക്ക് ഇഷ്ടപ്പെട്ടഇഷ്ടമുള്ള ഭക്ഷണവസ്തുവാണ് .
 
ഗർഭകാലം 7 മാസവും, ആയുസ്സ് ശരാശരി 45 വർഷവും ആണ്. കുഞ്ഞുങ്ങൾ തള്ളയുടെ മുതുകിലേറി സഞ്ചരിയ്ക്കുന്നു.
 
"https://ml.wikipedia.org/wiki/തേൻകരടി" എന്ന താളിൽനിന്ന് ശേഖരിച്ചത്