"തേൻകരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
[[File:SlothBearTree.jpg|thumb|right|അലസൻ കരടി മരത്തിനുമേൽ]]
പകൽ ഗുഹകളിലും വിശ്രമിച്ച് സന്ധ്യയോടെ ഇര തേടാനിറങ്ങുന്നു.ഫലങ്ങളും ഷഡ്പദങ്ങളും,ചിതലുകളേയും ആഹാരമാക്കാറുണ്ട്. മരത്തിൽ കയറി വൻതേനും, പനയിൽ കയറി മദ്യവും കുടിയ്ക്കാറുണ്ട്.. പഴകിയ മാംസം ചിലപ്പോൾ ആഹാരമാക്കാറുണ്ട്. കരിമ്പിൻ നീരും ഇവയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണവസ്തുവാണ് .
പ്രസവകാലംഗർഭകാലം 7 മാസവും, ആയുസ്സ് ശരാശരി 45 വർഷവും ആണ്. കുഞ്ഞുങ്ങൾ തള്ളയുടെ മുതുകിലേറി സഞ്ചരിയ്ക്കുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/തേൻകരടി" എന്ന താളിൽനിന്ന് ശേഖരിച്ചത്