"ഊരകം (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Pangatmajeed (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 1:
ഊരകം എന്ന പേരിൽ കേരളത്തിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്
*[[ഊരകം (ഗ്രാമപഞ്ചായത്ത്)]] - മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര നിയമസഭാമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് ഊരകം. ജില്ല
*[[ഊരകം (തൃശൂർ)]] - തൃശൂർ ജില്ലയിലെ ഒരു ഗ്രാമം
== മറ്റ് വിശേഷണങ്ങൾ ഉപയോഗങ്ങൾ ==
*[[ഊരകം മല]]
{{വിവക്ഷകൾ}}
മലപ്പുറം ടൗണിൽ നിന്ന് 12 കിലോ മീറ്റർ ദൂരത്ത് പരപ്പനങ്ങാടി റൂട്ടിലാണു ഊരകം മലയുടെ സ്ഥാനം, ഊരകം, കണ്ണമംഗലം , വേങ്ങര പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല, മലബാറിന്റെ ദൃശ്യഗോപുരമെന്ന്‌ വിശേഷണമുള്ള ഊരകം മല [1] ഒരു കൊടുമുടി പോലെ തലയുയർത്തി നിൽക്കുന്നു. മലമുകളിൽ അതിപുരാതനമായ 500 വർഷത്തിലെറെ പഴക്കമുള്ള നാംകുണ്ട് ശങ്കര നാരായണസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നു[2]. മലമുകളിൽ കരിപ്പൂർ വിമാനത്താവളത്തിന്റെ സിഗ്നൽ ലൈറ്റ് സ്ഥാപ്പിച്ചിരിക്കുന്നു. ഇവിടെ നിന്നും നോക്കിയാൽ കരിപ്പൂർ വിമാനത്താവളത്തിന്റെ വ്യക്തമായ ദ്യശ്യവും, വിമാനങ്ങൾ നീലവിഹായസ്സിലേക്ക് പറന്നുയരുകയും, താഴ്ന്നിറങ്ങുകയും ചെയ്യുന്നത് കാണാം.
"https://ml.wikipedia.org/wiki/ഊരകം_(വിവക്ഷകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്