"കെ.ടി. അച്യുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|K.T. Achuthan}}
[[പ്രമാണം:KT ACHUTHAN.gif|250px|ലഘുചിത്രം|വലത്ത്‌|കെ.ടി. അച്യുതൻ]]
കേരളത്തിലെ ഒരു [[കോൺഗ്രസ്]] നേതാവായിരുന്നു '''കെ.ടി. അച്യുതൻ''' (ആംഗലേയം : ''K.T. Achuthan'') <ref>http://www.stateofkerala.in/niyamasabha/k%20t%20achuthan.php</ref>. കൊച്ചിൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രടറി, കൊച്ചി സ്റ്റേറ്റ് ലജിസ്ലേറ്റീവ് അസംബ്ലി അംഗം, തിരു-കൊച്ചി സ്റ്റേറ്റ് അസംബ്ലി അംഗം, ഐക്യ കേരളാ അസംബ്ലി അംഗം, ഗതാഗത വകുപ്പ് മന്ത്രി, തൊഴിൽ വകുപ്പ് മന്ത്രി, ലോക്‌സഭാംഗം തുടങ്ങിയ പദവികൾ വഹിച്ച കെടി. അച്യുതൻ അര നൂറ്റാണ്ടു കാലത്തോളം കേരള രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രമുഖവ്യക്തിയാണ്.
 
"https://ml.wikipedia.org/wiki/കെ.ടി._അച്യുതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്