"പത്മശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (20 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q949193 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.)
[[ഭാരതരത്നം]], [[പത്മ വിഭൂഷൺ]], [[പത്മഭൂഷൺ]] എന്നീ പുരസ്കാരങ്ങൾ കഴിഞ്ഞ് ഭാരതീയർക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയർന്ന പുരസ്കാരം ആണ് ''പത്മശ്രീ''. ഒരു [[താമര|താമരയുടെ]] മുകളിലും താഴെയുമായി [[ദേവനാഗരി]] ലിപിയിൽ '''പത്മ''' എന്നും '''ശ്രീ''' എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങൾ വെങ്കലത്തിലാണ്. വെള്ള സ്വർണ്ണത്തിലാണ് മറ്റ് ഭാഗങ്ങൾ ചെയ്തിരിക്കുന്നത്.
 
1960-ൽ [[എം.ജി. രാമചന്ദ്രൻ|ഡോക്റ്റർ എം. ജി. രാമചന്ദ്രൻ]] ഈ പുരസ്കാരത്തിൽ ഉള്ള വാചകങ്ങൾ [[ഹിന്ദി|ഹിന്ദിയിൽ]] ആണെന്ന കാരണത്താൽ നിഷേധിച്ചിരുന്നു.{{തെളിവ്}}
 
ഫെബ്രുവരി 2010 വരെ '''2336''' വ്യക്തികൾക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. <ref>[http://india.gov.in/myindia/padmashri_awards_list1.php Padma Shri Award recipients list] Government of India</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1889806" എന്ന താളിൽനിന്ന് ശേഖരിച്ചത്