"ഒഡീസ്സി നൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 20 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2014687 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 1:
{{prettyurl|Odissi}}
{{otheruses4|ഒഡീസ്സി എന്ന നൃത്തരൂപത്തെക്കുറിച്ചുള്ളതാണ്|ഒഡീസ്സി എന്ന ഇതിഹാസകാവ്യത്തെക്കുറിച്ചറിയാൻ|ഒഡീസ്സി (ഇതിഹാസം)}}
[[പ്രമാണം:Nandhini_goshal.jpgNandhini goshal.jpg|thumb|200px|നന്ദിനി ഗോഷാൽ]]
[[പ്രമാണം:Sujatha mohapatra.jpg|thumb|200px|[[സുജാത മൊഹപത്ര]]]]
[[ഒറീസ്സ|ഒറീസ്സയിൽ]] ഉത്ഭവിച്ച ഇന്ത്യൻ നൃത്തരൂപമാണ്‌ '''ഒഡീസ്സി'''. ചലിക്കുന്ന ശില്പം എന്നാണ് ഒഡീസ്സി നൃത്തത്തെ വിശേഷിപ്പിക്കുന്നത്. [[ഒറീസ|ഒറിസയിലെ]] [[ഉദയഗിരി താഴ്വാരം|ഉദയഗിരി താഴ്വാരത്തെയാണ്]] ഈ നർത്തരുടെ ഉത്ഭവസ്ഥനാമെന്ന് പറയപ്പെടുന്നത്. [[പുരി ക്ഷേത്രം]] ഒഡീസ്സിയുടെ നാട്യകുലമായി കണക്കാക്കുന്നു. [[നാട്യശാസ്ത്രം|നാട്യശാസ്ത്രത്തിലെ]] ‘ഒദ്രന്രത്ത്യ’ത്തിൽ നിന്നാവാം ഒഡീസ്സി ഉത്ഭവിച്ചതെന്ന് കരുതുന്നു. ദാസിയാട്ടത്തിന്റെയും [[കുച്ചിപ്പുടി|കുച്ചിപ്പുടിയുടെയും]] ചില സവിശേഷതകൾ സ്വികരിച്ചുകൊണ്ട് ക്ലാസിക്കൽ ശൈലിയിൽ രൂപമെടുത്തതാണ് ഈ നൃത്തവിശേഷം എന്നും കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/ഒഡീസ്സി_നൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്