"പൈതൽ മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|പ്രധാന ആകർഷണങ്ങൾ = പ്രകൃതിഭംഗി, മല കയറൽ|}}
{{Infobox mountain
| name = വൈതൽമലപൈതൽ മല
| photo =
| photo_caption =
വരി 35:
}}
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മല|മലയും]] വിനോദസഞ്ചാര കേന്ദ്രവുമാണ് '''പൈതൽ മല'''<ref>http://www.hindu.com/2004/11/07/stories/2004110704610300.htm</ref><ref>http://www.mathrubhumi.com/online/malayalam/news/story/310955/2010-05-16/kerala</ref><ref>http://www.madhyamam.com/travel/news/8/171112</ref><ref>http://lsgkerala.in/alakodepanchayat/photo-gallery/</ref><ref>http://www.deepika.com/Archives/cat1_sub.asp?ccode=Cat1&subcatcode=KL13&newsdate=05/19/2010&category=I%C2%AEq%C3%80</ref> അഥവാ '''വൈതൽ മല'''. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് വൈതൽമലപൈതൽ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു.
[[കേരളം|കേരള]]-[[കർണ്ണാടകം|കർണ്ണാടക]] അതിർത്തിയിലായി [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലാ]] ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് വൈതൽമലപൈതൽ മല സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതൽ മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് [[കുടക്]] വനങ്ങൾ. .<ref>[https://web.archive.org/web/20130804190735/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14693615&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11 Web Archive, Manorama]</ref>
 
 
വരി 48:
 
== എത്തിച്ചേരാനുള്ള വഴി ==
കണ്ണൂർ ജില്ലയിലെ [[തളിപ്പറമ്പ്|തളിപ്പറമ്പിൽ]] നിന്നും 44 കിലോമീറ്റർ അകലെയാണ് വൈതൽപൈതൽ മല. [[പൊട്ടൻപ്ലാവ്]] എന്ന സ്ഥലം വരെ ബസ്സ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റർ ദൂരം ജീപ്പ് ലഭിക്കും. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റർ നടന്നാൽ വൈതൽപൈതൽ മല എത്താം. ആലക്കോട് ,കാപ്പിമല ,മഞ്ഞപ്പുല്ല് വഴിയും പാത്തൻപാറ ,കരാമരം തട്ട് വഴിയും ,കുടിയാന്മല മുന്നൂർ കൊച്ചി വഴിയും ,സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് എത്തിച്ചേരാം .കാടിൻറെ മനോഹാരിത ആസ്വദിക്കെണ്ടവർക്ക് മഞ്ഞപ്പുല്ല് വഴിയാണ് അഭികാമ്യം .
 
== വിനോദസഞ്ചാര വികസനം ==
വൈതൽപൈതൽ മലയുടെ വിനോദസഞ്ചാര സാധ്യതകൾ കണ്ടറിഞ്ഞ് സർക്കാർ ഇന്ന് വൈതൽപൈതൽ മലയിൽ വിനോദസഞ്ചാര വികസനത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നു. പദ്ധതികളുടെ ഭാഗമായി മലയിലെ വെള്ളച്ചാട്ടം വീക്ഷിക്കുന്നതിനുള്ള ഒരു [[തൂക്കുപാലം|തൂക്കുപാലവും]] മലമുകളിലെ കാവൽ മാടത്തിന്റെ പുനരുദ്ധാരണവും താമസ സൗകര്യങ്ങളും, മല കയറുന്നതിനുള്ള പാതയും, പാത വീതികൂട്ടുന്ന പദ്ധതിയും പുരോഗമിക്കുന്നു. 2.7 കോടി രൂപയാണ് പദ്ധതി ചിലവ്. തദ്ദേശീയരുടെ പങ്കാളിത്തത്തോടെ ഉള്ള വിനോദസഞ്ചാര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
 
== വിനോദസഞ്ചാരവും പരിസ്ഥിതി വ്യവസ്ഥയും ==
വൈതൽപൈതൽ മലയിലെ [[വിനോദസഞ്ചാരികൾ]] പരിസ്ഥിതിക്ക് നാശം വരുത്തുന്നത് ആകുലപ്പെടേണ്ട കാര്യമാണ്. [[വനം വകുപ്പ്]] നടത്തിയ ശുചീകരണ യജ്ഞത്തിൽ രണ്ട് ലോറി നിറയെ ചപ്പുചവറുകളൂം മദ്യ കുപ്പികളും വൈതൽപൈതൽ മലയിൽ നിന്ന് നീക്കം ചെയ്തു.
==ചിത്രസഞ്ചയം==
<gallery>
പ്രമാണം:Vaithalmala.jpg|വൈതലമലയിലേക്ക്പൈതൽ മലയിലേക്ക് പോവുന്ന ബസ്സിന്റെ ബോർഡ്
File:Paithal mala.jpg|വൈതൽമലയുടെപൈതൽ മലയുടെ മുകളിൽ നിന്നുള്ള ദൃശ്യം
</gallery>
 
"https://ml.wikipedia.org/wiki/പൈതൽ_മല" എന്ന താളിൽനിന്ന് ശേഖരിച്ചത്