"ഫലകം:2013/ഡിസംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

599 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
പ്രധാന സംഭവങ്ങൾ
(പ്രധാന സംഭവങ്ങൾ)
{{*mp|ഡിസംബർ 6}}പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നൽകിയ സംഭാവനയ്ക്ക് അഞ്ചുവർഷത്തിലൊരിക്കൽ നൽകുന്ന [[യു.എൻ|യുഎൻ]] മനുഷ്യാവകാശ പുരസ്‌കാരം [[മലാല യൂസഫ്‌സായ്|മലാല യൂസഫ്‌സായിക്ക്]] ലഭിച്ചു. <ref name=mat4>{{cite news|title=മക്കാവു ഓപ്പൺ ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന് |url=http://www.mathrubhumi.com/sports/story.php?id=410793|accessdate=2013 ഡിസംബർ 6|newspaper=മാതൃഭൂമി|date=2013 ഡിസംബർ 6|archiveurl=http://archive.is/EvL0S|archivedate=2013 ഡിസംബർ 6|language=മലയാളം}}</ref>
=== ഡിസംബർ 7===
<section begin=mpi5/>{{*mp|ഡിസംബർ 7}}[[ഭക്ഷ്യസുരക്ഷാ നിയമം|ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ]] ഭാഗമായി ദരിദ്രർക്കായി ഭക്ഷ്യധാന്യം ശേഖരിക്കാനുള്ള രാജ്യങ്ങളുടെ അവകാശം [[ബാലി|ബാലിയിൽ]] നടക്കുന്ന [[ലോക വ്യാപാര സംഘടന|ഡബ്ല്യു.ടി.ഒ.]] സമ്മേളനത്തിൽ അംഗീകരിച്ചു. <section end=mpi5/><ref name=mat5>{{cite news|title=ദരിദ്രർക്കായി ഭക്ഷ്യധാന്യം ശേഖരിക്കാം: ഡബ്ല്യു.ടി.ഒ|url=http://www.mathrubhumi.com/story.php?id=412342|accessdate=2013 ഡിസംബർ 6|newspaper=മാതൃഭൂമി|date=2013 ഡിസംബർ 7|archiveurl=http://archive.is/EvL0S|archivedate=2013 ഡിസംബർ 7|language=മലയാളം}}</ref>
=== ഡിസംബർ 14===
<section begin=mpi6/>{{*mp|ഡിസംബർ 11}}ഉഭയസമ്മതപ്രകാരമുള്ള സ്വവർഗരതി കുറ്റകരമല്ലെന്ന 2009-ലെ [[ഡൽഹി]] [[ഹൈക്കോടതി]] വിധി ജസ്റ്റിസ് ജി.എസ്. സിങ്‌വി അധ്യക്ഷനായ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]] ബെഞ്ച് റദ്ദാക്കി. <section end=mpi6/><ref name=mat6>{{cite news|title=സ്വവർഗരതി ക്രിമിനൽകുറ്റം |url=http://www.mathrubhumi.com/story.php?id=413492|accessdate=2013 ഡിസംബർ 11|newspaper=മാതൃഭൂമി|date=2013 ഡിസംബർ 11|archiveurl=http://archive.is/EvL0S|archivedate=2013 ഡിസംബർ 11|language=മലയാളം}}</ref>
<section begin=mpi12/>[[പ്രമാണം:ROSAMMA.jpg|135x135px|right |റോസമ്മ പുന്നൂസ്]]<section end=mpi12/>
<section begin=mpi12/>{{*mp|ഡിസംബർ 28}} കേരളനിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജിക [[റോസമ്മ പുന്നൂസ്]] അന്തരിച്ചു.<section end=mpi12/><ref>{{cite news|title=റോസമ്മ പുന്നൂസ് അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=417629|accessdate=2013 ഡിസംബർ 28|newspaper=മാതൃഭൂമി|date=2013 ഡിസംബർ 28}}</ref>
<section begin=mpi13/>{{*mp|ഡിസംബർ 28}} [[ഡൽഹി|ഡൽഹിയുടെ]] മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് [[അരവിന്ദ് കെജ്രിവാൾ|അരവിന്ദ് കെജ്‌രിവാൾ]] അധികാരമേറ്റു.<section end=mpi13/><ref>{{cite news|title=റോസമ്മ പുന്നൂസ് അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=417629|accessdate=2013 ഡിസംബർ 28|newspaper=മാതൃഭൂമി|date=2013 ഡിസംബർ 28}}</ref>
<!--
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1889024" എന്ന താളിൽനിന്ന് ശേഖരിച്ചത്