"എ. വിജയരാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|A.Vijayaraghavan}}
[[പ്രമാണം:Vijayaraghavan1.JPG|ലഘുചിത്രം|എ. വിജയരാഘവൻ]]
കേരളത്തിൽ നിന്നുള്ള മുൻ ലോക്സഭാംഗവും രാജ്യസഭാംഗവുമാണ് '''എ. വിജയരാഘവൻ''' (ജനനം: 23 മാർച്ച് 1956). മൂന്നുഒരു തവണ ലോക്യഭാംഗമായുംലോക്സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമാണ്.<ref>http://164.100.47.5/newmembers/Website/Main.aspx</ref>
==ജീവിതരേഖ==
1956 മാർച്ച് 23ന് മലപ്പുറത്ത് ജനിച്ചു. പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനാണ്.ബി.എ, എൽ.എൽ.ബി ബിരുദങ്ങൾ നേടി.
"https://ml.wikipedia.org/wiki/എ._വിജയരാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്