[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലംപട്ടാമ്പി താലൂക്ക്|ഒറ്റപ്പാലംപട്ടാമ്പി താലൂക്കിൽ]]<ref name=hindu1>{{cite news|title=Chandy to inaugurate new Pattambi taluk|url=http://www.thehindu.com/todays-paper/tp-national/tp-kerala/chandy-to-inaugurate-new-pattambi-taluk/article5491759.ece|accessdate=2013 ഡിസംബർ 27|newspaper=The Hindu|date=2013 ഡിസംബർ 23|archiveurl=http://archive.is/YNUfU|archivedate=2013 ഡിസംബർ 27|language=English}}</ref> [[പട്ടാമ്പി ബ്ലോക്ക്|പട്ടാമ്പി ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''കൊപ്പം ഗ്രാമപഞ്ചായത്ത്''' . വള്ളുവനാട് താലൂക്കിന്റെ ഭാഗമായി 1961-ലാണ് കൊപ്പം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്.. 25.85 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുളള കൊപ്പം ഗ്രാമപഞ്ചായത്ത് [[കുലുക്കല്ലൂർ]], [[വല്ലപ്പുഴ]], [[ഓങ്ങല്ലൂർ]], [[പട്ടാമ്പി]], [[മുതുതല]], [[തിരുവേഗപ്പുറ]], [[വിളയൂർ]] എന്നീ പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്നു.