"രണ്ടാം കേരളനിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
1960-ലെ തിരഞ്ഞെടുപ്പ് സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ്സായിരുന്നെങ്കിലും കൂട്ടുകക്ഷി മന്ത്രിസഭയെ നയിക്കാൻ ഭരണ നൈപുണ്യമുള്ളയാൾ എന്ന നിലയിൽ പട്ടത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് സ്ഥിതിഗതികൾ തിരിഞ്ഞുമറിയുകയും അന്ന് പ്രധാനമന്ത്രിയായിരുന്ന [[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹാദൂർ ശാസ്ത്രിയും]] കേരളാ ഗവർണർ [[വി.വി. ഗിരി|വി.വി. ഗിരിയും]] ആഭ്യന്തരമന്ത്രി [[പി.ടി. ചാക്കോ|പി.ടി. ചാക്കോയും]] ചേർന്നുണ്ടാക്കിയ പദ്ധതിയിൽ പട്ടം താണുപിള്ള പഞ്ചാബ് ഗവർണർ ആവാൻ തയ്യാറായി. <ref>http://www.stateofkerala.in/niyamasabha/pattom.php</ref> <ref>http://elabjournal.ijtvm.org/2013/05/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%81%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3/</ref> അതിൻ പ്രകാരം പട്ടം മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു.
style="background:#C2ECBB;"
 
{| class="wikitable"
|-
! width="85%" |
! width="2515%" | മന്ത്രി
! width="89%" | ചിത്രം
! width="20%" | വകുപ്പ്
! width="2%" style="background:#C2ECBB;" |
! width="5%" |
! width="15%" | മന്ത്രി
! width="9%" | ചിത്രം
! width="20%" | വകുപ്പ്
! width="35%" | കുറിപ്പ്
|-
!| 1 || [[പട്ടം എ. താണുപിള്ള]]
| [[File:PattomThanuPillai.jpg|75px]] || [[മുഖ്യമന്ത്രി]]<br || />[[സെപ്റ്റംബർ 26]], [[1962|1962-നു]] രാജിവെച്ചു, പിന്നീട് പഞ്ചാബ് ഗവർണർ ആയി
|style="background:#C2ECBB;"|
|-
!| 2
| [[ആർ. ശങ്കർ]] ||[[File:Chief Minister of Kerala 3 - R Shankar.jpg|75px]] || ധനകാര്യം ||, ഉപമുഖ്യമന്ത്രി
|-
!| 3
| [[പി.ടി. ചാക്കോ]] ||[[File:P-t-chacko.gif|75px]] || അഭ്യന്തരം ||
|style="background:#C2ECBB;"|
|-
!| 4
| [[കെ.എ. ദാമോദരമേനോൻ]] ||[[File:K.A.Damodara menon.png|75px]] || വ്യവസായം ||
|-
!| 5
| [[പി.പി. ഉമ്മർകോയ]] ||[[File:P.P. Ummer Koya.jpg|75px]] || വിദ്യാഭ്യാസം ||
|style="background:#C2ECBB;"|
|-
!| 6
| [[കെ.ടി. അച്ചുതൻ]] || || ഗതാഗതം, തൊഴിൽ ||
|-
!| 7
| [[ഇ.പി. പൗലോസ്]] ||[[File:E.P. Poulose.jpg|75px]] || ഭക്ഷ്യം, കൃഷി ||
|style="background:#C2ECBB;"|
|-
!| 8
| [[വി.കെ. വേലപ്പൻ]] || || ആരോഗ്യം, ഊർജ്ജം ||
|-
!| 9
| [[കെ. കുഞ്ഞമ്പു]] || [[File:K. Kunhambu.jpg|75px]]|| ഹരിജനോദ്ധാരണം, ജലസേചനം ||
|style="background:#C2ECBB;"|
|-
!| 10
| [[ഡി. ദാമോദരൻ പോറ്റി]] || || പൊതുമരാമത്ത് ||
|-
!| 11
| [[കെ. ചന്ദ്രശേഖരൻ]] ||[[File:K. Chandrasekharan.jpg|75px]] || നിയമം, റവന്യു ||
|style="background:#C2ECBB;"|
|-
|}
 
"https://ml.wikipedia.org/wiki/രണ്ടാം_കേരളനിയമസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്