"പട്ടാമ്പി താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒരു താലൂക്കാണു '''പട്ടാമ്പി താലൂക്ക്'''. [[തൃത്താല നിയമസഭാമണ്ഡലം|തൃത്താല നിയോജകമണ്ഡലത്തിലെ]] [[ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്|ചാലിശ്ശേരി]] , [[നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്|നാഗലശ്ശേരി]] , [[തൃത്താല ഗ്രാമപഞ്ചായത്ത്|തൃത്താല]] , [[കപ്പൂർ ഗ്രാമപഞ്ചായത്ത്|കപ്പൂർ]] , [[പട്ടിത്തറ ഗ്രാമപഞ്ചായത്ത്|പട്ടിത്തറ]] , [[തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്|തിരുമിറ്റക്കോട്]] , [[ആനക്കര ഗ്രാമപഞ്ചായത്ത്|ആനക്കര]] , [[പരുതൂർ ഗ്രാമപഞ്ചായത്ത്|പരുതൂർ]] എന്നീ പഞ്ചായത്തുകളും [[പട്ടാമ്പി നിയമസഭാമണ്ഡലം|പട്ടാമ്പി നിയോജകമണ്ഡലത്തിലെ]] [[തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്|തിരുവേഗപ്പുറ]] , [[വിളയൂർ ഗ്രാമപഞ്ചായത്ത്|വിളയൂർ]] , [[കൊപ്പം ഗ്രാമപഞ്ചായത്ത്|കൊപ്പം]] , [[ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്|ഓങ്ങല്ലൂർ]] , [[കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത്|കുലുക്കല്ലൂർ]] , [[പട്ടാമ്പി ഗ്രാമപഞ്ചായത്ത്|പട്ടാമ്പി]] , [[മുതുതല ഗ്രാമപഞ്ചായത്ത്|മുതുതല]] , [[വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്|വല്ലപ്പുഴ]] എന്നീ പഞ്ചായത്തുകളും ചേർന്നതാണു പട്ടാമ്പി താലൂക്ക്. [[2013]] [[ഡിസംബർ 23]]-നാണു ഈ താലൂക്ക് നിലവിൽ വന്നത്.
 
[[വർഗ്ഗം:പാലക്കാട് ജില്ലയിലെ താലൂക്കുകൾ]]
"https://ml.wikipedia.org/wiki/പട്ടാമ്പി_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്