"പട്ടാമ്പി താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒരു താലൂക്കാണു '''പട്ടാമ്പി താലൂക്ക്'''. [[തൃത്താല നിയമസഭാമണ്ഡലം|തൃത്താല നിയോജകമണ്ഡലത്തിലെ]] ചാലിശ്ശേരി, നാഗലശ്ശേരി, തൃത്താല, കപ്പൂർ, പട്ടിത്തറ, തിരുമിറ്റക്കോട്, ആനക്കര, പരുതൂർ എന്നീ പഞ്ചായത്തുകളും[[പട്ടാമ്പി നിയമസഭാമണ്ഡലം|പട്ടാമ്പി നിയോജകമണ്ഡലത്തിലെ]] തിരുവേഗപ്പുറ, വിളയൂർ, കൊപ്പം, ഓങ്ങല്ലൂർ, കുലുക്കല്ലൂർ, പട്ടാമ്പി, മുതുതല, വല്ലപ്പുഴ പഞ്ചായത്തുകളും ചേർന്നതാണു പട്ടാമ്പി താലൂക്ക്. 2013 ഡിസംബർ 23-നാണു ഈ താലൂക്ക് നിലവിൽ വന്നത്.
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒരു താലൂക്കാണു '''പട്ടാമ്പി താലൂക്ക്'''.
 
[[വർഗ്ഗം:പാലക്കാട് ജില്ലയിലെ താലൂക്കുകൾ]]
"https://ml.wikipedia.org/wiki/പട്ടാമ്പി_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്