"അഴീക്കോട്, തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
|Pincode/Zipcode = 680666
|TelephoneCode = 91 480
|പ്രധാന ആകർഷണങ്ങൾ = മുനക്കൽ ബീച്ച്, മാർതോമാ ദേവാലയം
|}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] തെക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണു '''അഴീക്കോട്''' . [[കൊടുങ്ങല്ലൂർ താലൂക്ക്|കൊടുങ്ങല്ലൂർ താലൂക്കിലെ]], [[എറിയാട് ഗ്രാമപഞ്ചായത്ത്|എറിയാട് ഗ്രാമപഞ്ചായത്തിന്റെ]] ഭരണപരിധിയിലാണ് അഴീക്കോട് ഉൾപ്പെടുന്നത്. [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരും]], [[വടക്കൻ പറവൂർ|പറവൂരുമാണ്]] അടുത്ത പ്രദേശങ്ങൾ. മത്സ്യബന്ധനമാണ് പ്രധാന വരുമാനമാർഗ്ഗം.
"https://ml.wikipedia.org/wiki/അഴീക്കോട്,_തൃശ്ശൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്