"അഷ്ടകലാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ് അഷ്ടകലാശം.ഇത് രണ്ട് കഥകളിൽ മാത്രമേ പണ്ട് ചവിട്ടുമായിരുന്നുള്ളൂ.കാലകേയവധതിലെ അർജ്ജുനനും കല്യാണസൗഗന്ധികതിലെ ഹനുമാനും.അടുത്തകാലത്ത് ബാലിവിജയത്തിലെ ബാലിയും ഇത് ചവിട്ടുന്നുണ്ട്. കലാശങ്ങൾ ക്രമേണ വേഗതിലാകുന്നതും മേളതിനനുസരിച്ച് നടൻ നൃത്തം ചവിട്ടുന്നതും കാണാൻ രസകരമാണ്.{{തെളിവ്}}
"https://ml.wikipedia.org/wiki/അഷ്ടകലാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്