"ഡോഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 50:
== ഡൊഡൊപ്പക്ഷിയും കാൽവേറിയ വൃക്ഷവും ==
അടുത്തിടെ ശാസ്ത്രജ്ഞർ നടത്തിയ ഒരു നിരീക്ഷണമാണു് [[കാൽവേറിയ]](''Tambalacoque'')<ref>http://www.jstor.org/pss/3545415</ref> വൃക്ഷത്തിന്റെ മൌറിഷ്യസിലെ അപൂർവമായ സാന്നിദ്ധ്യം. ഡോഡോപ്പക്ഷികള് അപ്രത്യക്ഷമായതോടെ മൌറീഷ്യസില് സുലഭമായിരുന്ന [[കാൽവേറിയ]](''Tambalacoque'') മരങ്ങളുടെ എണ്ണത്തില് സാരമായ കുറവ് സംഭവിച്ചതായി കാണുന്നു. ഇത് ജീവശാസ്ത്രത്തിലെ [http://en.wikipedia.org/wiki/Mutualism_%28biology%29 മ്യുച്വലിസം] എന്ന പ്രതിഭാസത്തിൽ പെടുന്നു.
അവർ നിരീക്ഷിച്ച പ്രകാരം ഈ വൃക്ഷം വെറും 1213 എണ്ണം മാത്രമേ അവിടെയുള്ളൂ. അതും മുന്നൂറിലധികം വർഷം പ്രായമുള്ളവ. എ.ഡി 1600 ന്റെ മദ്ധ്യത്തിനുശേഷം ഒരു പുതിയ മരം പോലും മുളച്ചിട്ടില്ല. ഡോഡോകള് ഈ മരത്തിന്റെ ഫലങ്ങള് തിന്നതിനു ശേഷം വിസർജ്ജിക്കുമ്പോൾ പുറത്തു വന്നിരുന്ന ദഹിക്കാത്ത വിത്തുകൾ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത്. ഡോഡോപ്പക്ഷികള് അപ്രത്യക്ഷമായതോടെ ഈ മരങ്ങളുടെ വിത്തുകള് വിതരണം ചെയ്യുന്നതിനുള്ള ഉപാധികള് ഇല്ലാതെ വന്നതു നിമിത്തമാണ് ഇത്തരം വൃക്ഷവംശക്ഷയം സംഭവിച്ചു തുടങ്ങിയത് എന്നു കരുതാം
([[ടർക്കിപ്പക്ഷി]]ക്കും ഈ കഴിവുണ്ടെന്നു അടുത്തകാലത്തായി വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു)
 
"https://ml.wikipedia.org/wiki/ഡോഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്