"ആറാം കേരളനിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Sixth KLA}} കേരള സംസ്ഥാനം ഔദ്യോഗികമായി ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 2:
[[കേരളം|കേരള സംസ്ഥാനം]] ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന ആറാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ ([[1980]]) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു '''ആറാം കേരള നിയമസഭയെ''' പ്രതിനിധീകരിച്ചത്. [[1980]] [[ജനുവരി 25|ജനുവരി ഇരുപത്തഞ്ചിനാണ്]] [[ഇ.കെ. നായനാർ|ഇ.കെ. നായനാരിന്റെ]] നേതൃത്വത്തിൽ ആറാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. <ref>http://www.dutchinkerala.com/democracy.php</ref> [[1980]] [[ജനുവരി 21|ജനുവരി ഇരുപത്തൊന്നിനാണ്]] അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.<ref>http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022</ref> <ref>http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022</ref> [[അഞ്ചാം കേരളനിയമസഭ|അഞ്ചാം നിയമസഭ]] കൂട്ടു മന്ത്രിസഭയായതിനാൽ നാലു മുഖ്യമന്ത്രിമാർ ഈ കാലയളവിൽ ഭരണം നടത്തുകയുണ്ടായി. 1979 ഡിസംബർ ഒന്നിനു ഭരണപക്ഷത്തിലെ നാലു അംഗങ്ങൾ പിൻവാങ്ങുകയും മന്ത്രിസഭയ്ക്ക് ഭൂരുപക്ഷം ഇല്ലാഞ്ഞതിനാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഇ.കെ നായനാരുടെ നേതൃത്വത്തിൽ ഇടതുപക്ഷം മന്ത്രിസഭ രൂപികരിച്ച് അധികാരത്തിലേറിയത്.
 
==തിരഞ്ഞടുപ്പ്, മന്ത്രിസഭ==
 
==അവലംബം==
"https://ml.wikipedia.org/wiki/ആറാം_കേരളനിയമസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്