"റസൂൽ പൂക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

237 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(വർഗ്ഗീകരണം:ജീവിതകാലം)
ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർ‌വ്വഹിച്ചിട്ടുണ്ട്.
 
അക്കാദമി ഓഫ് മോഷൻ പിക്‌ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്‌ റസൂൽ<ref>http://www.ptinews.com/news/746507_Oscar-Academy-invites-Pookutty-as-voting-member</ref>.2008 ചിത്രമായ [[സ്ലംഡോഗ് മില്ല്യണയറിലെ]] ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത് .
==പുരസ്കാരങ്ങൾ==
* 2009 - പത്മശ്രീ പുരസ്കാരം <ref>{{cite news|url=http://beta.thehindu.com/news/national/article94584.ece|title=Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards|publisher=The Hindu|accessdate=28 January 2010}}</ref>
55

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1888071" എന്ന താളിൽനിന്ന് ശേഖരിച്ചത്