"സംവാദം:സ്ത്രീധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,868 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎ഇസ്ലാമിൽ: പുതിയ ഉപവിഭാഗം)
 
 
:ഈ സംവാദം ഞാൻ ഒരു ഓഫ് ടൊപ്പിക് ആയിട്ടാണ്‌ നൽകിയത്. അല്ലാതെ ഈ വാക്യം തെറ്റാണന്ന് സമർത്ഥിക്കുന്നതിന്‌ അല്ല. എങ്കിലും എല്ലാവരുടേയും വിലയേറിയ സമയം ഈ സംവാദത്തിലേക്ക് നൽകിയതിൽ ഞാൻ കൃതാർത്ഥനാണ്‌. ഒരു ദിനപത്രത്തിലോ ആനുകാലികത്തിലോ വായിച്ചതാണ്‌ ''' സ്ത്രീധനം സ്ത്രീക്കല്ല നൽകുന്നത് പുരുഷന്റെ മാതാപിതാക്കൾക്ക് നൽകി അവരെ വിലക്കെടുക്കുകയാണ്‌''' എന്ന്. നിയമം മൂലം നിരോധിച്ചിട്ടുണ്ട് എങ്കിലും അത് പൂർവാധികം ഭംഗിയായി നടക്കുന്നു. അതിനെക്കാളുപരി സ്ത്രീധനം കിട്ടാത്തതിനാൽ പല മരണങ്ങളും സംഭവിച്ചിട്ടുമുണ്ട്. ഒരിക്കൽ കൂടി എല്ലാവരോടും നന്ദി --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 18:15, 18 ജൂൺ 2008 (UTC)
::A dowry, or marriage portion, is a process whereby parental property is distributed to a daughter at her marriage (i.e. inter vivos) rather than at the holder's death (mortis causa) എന്നാണ് ഇംഗ്ലീഷ് വിക്കിയിൽ. അതായത്, കല്യാണം കഴിച്ചയയ്ക്കുമ്പോൾ തന്നെ സ്ത്രീയ്ക്ക് കൊടുക്കേണ്ട സ്വത്തുവിഹിതം കൊടുത്ത് അയയ്ക്കുന്നു. പിന്നെ കുടുംബസ്വത്തിൽ സ്ത്രീയ്ക്ക് ഒരവകാശവുമില്ല. പണ്ടുമുതലേ നമ്മുടെ നാട്ടിലെ കുടുംബങ്ങളിലും മറ്റും (at least Christian families) ഇതുതന്നെയല്ലേ നടന്നിരുന്നത്? ഇതിൽ എന്താണ് തെറ്റ്? കൊടുക്കുന്ന വിഹിതം തീരെ കുറഞ്ഞുപോകുന്നുണ്ടെങ്കിൽ അതുമാത്രമല്ലേ സത്യത്തിൽ പ്രശ്നം ? (സ്ത്രീധനം എന്ന പേരും.) സ്ത്രീധനം നിരോധിക്കാനും കുടുംബസ്വത്ത് ഭാഗം വയ്ക്കുമ്പോൾ പെണ്മക്കൾക്ക് വിഹിതം ഉറപ്പാക്കാനും രണ്ടു നിയമം ഉണ്ടാക്കിയ നമ്മൾ അല്ലേ മണ്ടന്മാർ? --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 18:21, 26 ഡിസംബർ 2013 (UTC)
 
== ഇസ്ലാമിൽ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1887876" എന്ന താളിൽനിന്ന് ശേഖരിച്ചത്