"ഖലീഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Islam}}
[[ഇസ്‌ലാം|ഇസ്‌ലാമിക]] രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേരാണു് '''ഖലീഫ''' ({{lang-ar|خليفة}} ''{{transl|ar|DIN|ḫalīfah}}/{{transl|ar|ALA|khalīfah}}''). [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] കാലശേഷം ഇസ്‌ലാമിക രാഷ്ട്രത്തിൽ ([[ഖിലാഫത്ത്]]) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലീഫയായിരുന്നു [[അബൂബക്കർ സിദ്ദീഖ്]]. ശേഷം [[ഖലീഫ ഉമർ|ഉമർ]], [[ഉസ്‌മാൻ ബിൻ അഫ്ഫാൻ| ഉസ്മാൻ]], [[അലി ബിൻ അബീത്വാലിബ്‌|അലി]] എന്നിവരായിരുന്നു ഇസ്‌ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ (സച്ചരിതരായ ഖലീഫമാർ) എന്ന വിളിക്കുന്നു. തുടർന്നും ഇസ്‌ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു.
 
{{Caliphs}}
 
[[വർഗ്ഗം:ഭരണാധികാരികൾ]]
27,465

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1887800" എന്ന താളിൽനിന്ന് ശേഖരിച്ചത്