"ടി.സി.പി./ഐ.പി. മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
വാര്‍ത്താവിനിമയ-കമ്പ്യൂട്ടര്‍ ശ്രംഖലകളിലെ പ്രോട്ടോക്കോളുകള്‍ വികസിപ്പിക്കാനായി ഐ.ഇ.ടി.എഫ് (ഇന്റര്‍നെറ്റ് എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്‌സ്) വികസിപ്പിച്ചെടുത്ത ഒരു മാതൃകയാണ് റ്റിസിപി/ഐപി യുടെ 5 പാളി മാതൃക (The TCP/IP model) . അത് [[ഇന്റര്‍നെറ്റ്]] റഫറന്‍സ് മോഡല്‍ എന്നും ഡി-ഓ-ഡി (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ്) മോഡല്‍ എന്നും അറിയപ്പെടുന്നു. ഇതിന്റെ യധാര്‍ത്ഥ രൂപം 1970കളില്‍ [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കന്‍ ഐക്യനാടുകളിലെ]] പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഡിഫന്‍സ് അഡ്വാന്‍സ്‌ഡ് റിസേര്‍ച്ച് പ്രോജക്റ്റ്സ് ഏജന്‍സി അധവാ, ഡാര്‍പ (DARPA) ആണ് വികസിപ്പിച്ചത്.ddfdf
 
 
"https://ml.wikipedia.org/wiki/ടി.സി.പി./ഐ.പി._മാതൃക" എന്ന താളിൽനിന്ന് ശേഖരിച്ചത്